"ജിയുപിഎസ് പുതുക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിയുപിഎസ് പുതുക്കൈ (മൂലരൂപം കാണുക)
20:09, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917)ആരംഭിച്ച ഈ വിദ്യാലയം | == ചരിത്രം == | ||
ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917) ആരംഭിച്ച ഈ വിദ്യാലയം മണിപ്രവാളത്തിൽ നിന്ന് ,അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയം. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന പുതുക്കൈ ഗ്രാമത്തിലെ ജനങ്ങളിൽ അക്ഷരവെളിച്ചം പകർന്നുനൽകി അവരെ അറിവിന്റെ ലോകത്തിലേക്ക് നയിച്ച് ജീവിതത്തെ പ്രകാശപൂർണ്ണമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.................[[ജിയുപിഎസ് പുതുക്കൈ/ചരിത്രം|കൂടുതൽ അറിയാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | **രണ്ട് മൂന്നുനിലക്കെട്ടിടങ്ങളിലായി പ്രീപ്രൈമറി മുതൽ ഏഴുവരെയുള്ള ക്ലാസുകൾ. | ||
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ | **മികച്ച നിലവാരത്തിലുള്ള ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്രലാബ് സൗകര്യം. | ||
* | **പ്രൊജക്ടർ സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർലാബ് സൗകര്യം. | ||
*. | **ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ. | ||
**മികച്ച സൗകര്യത്തോടുകൂടിയ അടുക്കള. | |||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == |