Jump to content
സഹായം

"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}


[[വർഗ്ഗം:ക്ലബുകളുടെ ഉദ്ഘാടനം ,പിന്നീട് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രവേശനോത്സവത്തോട് കൂടിയാണ് അധ്യയന വർഷം  ആരംഭിക്കുന്നത്.2021ൽ ഓൺലൈനായി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹു.എംഎൽഎ  ടി പി രാമകൃഷ്ണൻ ആയിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനം തൈകൾ നട്ട്ആചരിച്ചു.ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു..ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അധ്യാപക ദിനആശംസ കാർഡ് കൾ ഉണ്ടാക്കി.ഗാന്ധിജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു. രാജ്യം എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിൻറെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ചരിത്ര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. ]]
[[വർഗ്ഗം:ക്ലബുകളുടെ ഉദ്ഘാടനം ,പിന്നീട് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രവേശനോത്സവത്തോട് കൂടിയാണ് അധ്യയന വർഷം  ആരംഭിക്കുന്നത്.2021ൽ ഓൺലൈനായി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹു.എംഎൽഎ  ടി പി രാമകൃഷ്ണൻ ആയിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനം തൈകൾ നട്ട്ആചരിച്ചു.ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു..ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അധ്യാപക ദിനആശംസ കാർഡ് കൾ ഉണ്ടാക്കി.ഗാന്ധിജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു. രാജ്യം എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിൻറെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ചരിത്ര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസ രാമാനുജനെ അനുസ് മരിച്ചു. ]]
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342710" എന്ന താളിൽനിന്ന് ശേഖരിച്ചത്