ജി.ടി.എച്ച്.എസ്സ്. പയ്യോളി (മൂലരൂപം കാണുക)
11:24, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2016→ചരിത്രം
('{{prettyurl|GTHS Payyoli}} {{Infobox School | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 31: | വരി 31: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യന്‍ പി ടി ഉഷയുടെയും നാടായ പയ്യോളിയില്‍ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറില്‍ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയില്‍വെ സ്റ്റേഷനു സമീപത്തായി താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചത്.പിന്നീട് 2004ല്‍ സ്ഥാപനം പയ്യോളിയില്‍ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. കുട്ടികളില്‍ പാഠ്യപ്രവര്‍ത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം നേടിയിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |