"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് (മൂലരൂപം കാണുക)
11:42, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
കേരളത്തിൽ ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് മിഷനറിമാരുടെ പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികളെ ഒരു ബാധ്യതയായി മാത്രം കണ്ടിരുന്ന സമൂഹത്തിൽ അവർക്ക് വിദ്യാഭ്യാസം നൽകുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ LMS മിഷനറിമാരുടെയും മദ്ധ്യതിരുവിതാംകൂറിൽ CMS മിഷനറിമാരുടെയും പരിശ്രമഫലമായി അടിമവ്യവസ്ഥിതി ഇല്ലാതാക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിനും കഴിഞ്ഞു. | കേരളത്തിൽ ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് മിഷനറിമാരുടെ പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികളെ ഒരു ബാധ്യതയായി മാത്രം കണ്ടിരുന്ന സമൂഹത്തിൽ അവർക്ക് വിദ്യാഭ്യാസം നൽകുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ LMS മിഷനറിമാരുടെയും മദ്ധ്യതിരുവിതാംകൂറിൽ CMS മിഷനറിമാരുടെയും പരിശ്രമഫലമായി അടിമവ്യവസ്ഥിതി ഇല്ലാതാക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിനും കഴിഞ്ഞു. | ||
തിരുവനന്തപുരത്ത് സ്ത്രീ വിദ്യാഭ്യാസം ആരംഭിച്ചത് സെനാനാ മിഷൻ പ്രവർത്തകരിലൂടെയാണ്. Indian Female Normal School and Instruction Society എന്ന സംഘടനയുടെ ലണ്ടൻ കമ്മറ്റിയും അതിൽ നിന്നും രൂപം കൊണ്ട Church of England Zenana Mission Society യുമാണ് ഇന്നത്തെ ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിൻ്റെ സ്ഥാപനത്തിന് കാരണമായത്. 1852 ൽ മേരി ജെയിൻ കിന്നേർഡ് എന്ന മിഷനറി വനിതയാണ് സെനാനാമിഷൻ സ്ഥാപിച്ചത്. 18-ാം നൂറ്റാണ്ടിലാണ് ബ്രിട്ടനിൽ സെനാനാ സിസ്റ്റം നിലവിൽ വന്നത്. | തിരുവനന്തപുരത്ത് സ്ത്രീ വിദ്യാഭ്യാസം ആരംഭിച്ചത് സെനാനാ മിഷൻ പ്രവർത്തകരിലൂടെയാണ്. Indian Female Normal School and Instruction Society എന്ന സംഘടനയുടെ ലണ്ടൻ കമ്മറ്റിയും അതിൽ നിന്നും രൂപം കൊണ്ട Church of England Zenana Mission Society യുമാണ് ഇന്നത്തെ ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിൻ്റെ സ്ഥാപനത്തിന് കാരണമായത്. 1852 ൽ മേരി ജെയിൻ കിന്നേർഡ് എന്ന മിഷനറി വനിതയാണ് സെനാനാമിഷൻ സ്ഥാപിച്ചത്. 18-ാം നൂറ്റാണ്ടിലാണ് ബ്രിട്ടനിൽ സെനാനാ സിസ്റ്റം നിലവിൽ വന്നത്.തുടർന്ന് വായിക്കുക | ||