Jump to content
സഹായം

"എച്ച് എഫ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:


== ചരിത്രം ==
== ചരിത്രം ==
മധ്യ കേരളത്തിന്റെ  സാംസ്‌കാരിക കേന്ദ്രമായ തൃശൂരിൽ ആദ്ധ്യാൽമിക ചൈതന്യം  നിറഞ്ഞു തുളുമ്പുന്ന പുണ്യഗ്രാമമാണ്  പുത്തൻചിറ .ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഹോളിഫാമിലി സന്യാസി സമൂഹം .പുത്തൻചിറയുടെ പൊന്മകളായ വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമാണ് 1914 ൽ ജൻമം കൊണ്ട ഈ സന്യാസി സമൂഹം .അക്ഷരജ്ഞാനം ,അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഇല്ലായ്‌മ ചെയ്ത് കുടുംബങ്ങളെദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു മനസിലാക്കി.അതിന്റെ ഫലമായി ഹോളിഫാമിലി  എൽ.പി.സ്‌കൂൾ ഈ സന്യാസി സമൂഹത്തിന്റെ വിദ്യാശ്രേണിയിലെ പ്രഥമ പുത്രിയായി .ദൈവ അറിവ് മനുഷ്യനെ യഥാർത്ഥ മനുഷ്യനും ഒരുപടി കൂടി കടന്ന് ദൈവമനുഷ്യനാക്കും എന്ന് അമ്മ തിരിച്ചറിഞ്ഞു
മധ്യ കേരളത്തിന്റെ  സാംസ്‌കാരിക കേന്ദ്രമായ തൃശൂരിൽ ആദ്ധ്യാൽമിക ചൈതന്യം  നിറഞ്ഞു തുളുമ്പുന്ന പുണ്യഗ്രാമമാണ്  പുത്തൻചിറ .ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഹോളിഫാമിലി സന്യാസി സമൂഹം .പുത്തൻചിറയുടെ പൊന്മകളായ വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമാണ് 1914 ൽ ജൻമം കൊണ്ട ഈ സന്യാസി സമൂഹം.
 
അക്ഷരജ്ഞാനം ,അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഇല്ലായ്‌മ ചെയ്ത് കുടുംബങ്ങളെദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു മനസിലാക്കി.അതിന്റെ ഫലമായി ഹോളിഫാമിലി  എൽ.പി.സ്‌കൂൾ ഈ സന്യാസി സമൂഹത്തിന്റെ വിദ്യാശ്രേണിയിലെ പ്രഥമ പുത്രിയായി .ദൈവ അറിവ് മനുഷ്യനെ യഥാർത്ഥ മനുഷ്യനും ഒരുപടി കൂടി കടന്ന് ദൈവമനുഷ്യനാക്കും എന്ന് അമ്മ തിരിച്ചറിഞ്ഞു
 
1915 തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരതോടെ അദ്ധ്യാപികമാരായി രണ്ട്‌ കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം ആരംഭിച്ചു പിറ്റെ കൊല്ലം അവർ തിരിച്ചു പോവുകയും കോഴിക്കോടുനിന്നു സി.ട്രീസാ മേൽഡ്രൂസ ,കോട്ടയത്തുനിന്നും ഏലീശ്വ ടീച്ചറും നിയമിതരായി   
 
1916 ൽ ഇടവകക്കാരുടെയും ബ .വൈദീകരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ പണി തീർത്തു .സ്‌കൂളിലെ പ്രധാന അദ്ധ്യാപിക റവ .സി .ഫ്രിംബിസ്‌കിയായിരുന്നു സ്‌കൂളിലേക്ക് അന്യനാടുകളിൽനിന്നു കുട്ടികൾ വരാൻ തുടങ്ങി താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333678" എന്ന താളിൽനിന്ന് ശേഖരിച്ചത്