"എച്ച് എഫ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എഫ് എൽ പി എസ് പുത്തൻചിറ (മൂലരൂപം കാണുക)
15:55, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
1915 തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരതോടെ അദ്ധ്യാപികമാരായി രണ്ട് കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം ആരംഭിച്ചു പിറ്റെ കൊല്ലം അവർ തിരിച്ചു പോവുകയും കോഴിക്കോടുനിന്നു സി.ട്രീസാ മേൽഡ്രൂസ ,കോട്ടയത്തുനിന്നും ഏലീശ്വ ടീച്ചറും നിയമിതരായി | 1915 തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരതോടെ അദ്ധ്യാപികമാരായി രണ്ട് കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം ആരംഭിച്ചു പിറ്റെ കൊല്ലം അവർ തിരിച്ചു പോവുകയും കോഴിക്കോടുനിന്നു സി.ട്രീസാ മേൽഡ്രൂസ ,കോട്ടയത്തുനിന്നും ഏലീശ്വ ടീച്ചറും നിയമിതരായി | ||
1916 ൽ ഇടവകക്കാരുടെയും ബ .വൈദീകരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ പണി തീർത്തു .സ്‌കൂളിലെ പ്രധാന അദ്ധ്യാപിക റവ .സി .ഫ്രിംബിസ്‌കിയായിരുന്നു സ്‌കൂളിലേക്ക് അന്യനാടുകളിൽനിന്നു കുട്ടികൾ വരാൻ തുടങ്ങി താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി . | 1916 ൽ ഇടവകക്കാരുടെയും ബ .വൈദീകരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ പണി തീർത്തു .സ്‌കൂളിലെ പ്രധാന അദ്ധ്യാപിക റവ .സി .ഫ്രിംബിസ്‌കിയായിരുന്നു സ്‌കൂളിലേക്ക് അന്യനാടുകളിൽനിന്നു കുട്ടികൾ വരാൻ തുടങ്ങി താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി . | ||
പ്രൈമറി വിദ്യാലയമായി മുന്നോട്ടുപോയിരുന്ന ഇവിടെ 1947 ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റ പ്രത്യേക കല്പന പ്രകാരം അഞ്ചാം ക്ലാസ് നിർത്തലാക്കി . | |||
1983 ലും 2003 ലും മാള സബ്‌ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി . മാള സബ് ജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ് ലഭിച്ചത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |