Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


കുട്ടികൾക്കായി ആയി ക്യാപ്ഷൻ റൈറ്റിംഗ്, ഇന്ത്യൻ ചാന്ദ്ര യാത്രകളുടെ  slides/videos, ചാന്ദ്രദിന പ്രസംഗം മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും  ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും അവർക്കായി  സ്കൂൾതലത്തിൽ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു
കുട്ടികൾക്കായി ആയി ക്യാപ്ഷൻ റൈറ്റിംഗ്, ഇന്ത്യൻ ചാന്ദ്ര യാത്രകളുടെ  slides/videos, ചാന്ദ്രദിന പ്രസംഗം മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും  ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും അവർക്കായി  സ്കൂൾതലത്തിൽ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു
== ശാസ്ത്രരംഗം 2021- 22 ==
കോവിഡ് പശ്ചാത്തലത്തിൽ ശാസ്ത്ര രംഗത്തിന്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും ഡിജിറ്റലായി നടത്തി.ശാസ്ത്ര രംഗം മാർഗരേഖ നിർദ്ദേശിച്ചിരുന്ന പ്രവർത്തനങ്ങൾ കൂടാതെവിദ്യാർത്ഥികളുടെ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നപ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
1- 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം 'എന്ന വിഷയത്തെക്കുറിച്ച് പ്രോജക്ട്
2-'വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചുള്ള  ' ലഘു പരീക്ഷണം
3-  'വിദ്യാർത്ഥികൾ താമസിക്കുന്ന   പ്രദേശത്തിന്റെ ചരിത്രം'ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാദേശികചരിത്ര രചന
4-' മഹാമാരികളും മനുഷ്യരുടെ അതിജീവനവും 'എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്ര ലേഖനം
5- 'വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞന്റെ ജീവിതവും സംഭാവനകളും വിശകലനം 'ചെയ്ത് തയ്യാറാക്കുന്ന  എന്റെ ശാസ്ത്രജ്ഞൻ -ജീവചരിത്രക്കുറിപ്പ്.
6-' വിദ്യാർഥികൾ കോവിഡ് കാലത്ത് വായിച്ച ഒരു ശാസ്ത്ര ഗ്രന്ഥത്തെക്കുറിച്ച് ' യ്യാറാക്കുന്ന ശാസ്ത്ര ഗ്രന്ഥാ
സ്വാദനക്കുറിപ്പ്
7- 'ഗണിതാശയത്തെ 'അടിസ്ഥാനമാക്കിയുള്ള പ്രെസൻറ്റേഷൻ
എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയത്.സ്കൂൾ തലത്തിൽ ഓഗസ്റ്റ് 30ന് നടത്തിയ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികളെ സെപ്റ്റംബർ 20ന് സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332723" എന്ന താളിൽനിന്ന് ശേഖരിച്ചത്