Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:


എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയത്.സ്കൂൾ തലത്തിൽ ഓഗസ്റ്റ് 30ന് നടത്തിയ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികളെ സെപ്റ്റംബർ 20ന് സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.
എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയത്.സ്കൂൾ തലത്തിൽ ഓഗസ്റ്റ് 30ന് നടത്തിയ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികളെ സെപ്റ്റംബർ 20ന് സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.
= 2020 21ലെ പ്രവർത്തനങ്ങൾ =
== ചാന്ദ്രദിനം ജൂലൈ 21 ==
1969 ജൂലൈ 21ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിനാറെ ചരിത്ര സ്മരണ പുതുക്കി കൊണ്ടാണ് ജൂലൈ 21 ചാന്ദ്രദിനം ആയി ആചരിക്കുന്നത് .കോവിഡ് 19എന്ന സാധാരണരീതിയിൽ സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറിയ സാഹചര്യത്തിലും  സ്കൂളിൽ ഓൺലൈൻ 2020 എന്നപേരിൽ വിവിധ ചാന്ദ്രദിന  പരിപാടികൾ നടത്തി. ചന്ദ്ര ദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 21-07-21 ചൊവ്വ രാവിലെ 9മണിക്ക്  ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ നിർവഹിച്ചു. അതോടൊപ്പം ഹെഡ്മാസ്റ്ററുടെ ചാന്ദ്ര ദിന സന്ദേശം മുഴുവൻ ക്ലാസുകളിലേക്ക് അയച്ചുകൊടുത്തു. ഹെഡ്മാസ്റ്റർ സ്വയം തയ്യാറാക്കിയ ചാന്ദ്രദിന പാട്ട് മുഴുവൻ കുട്ടികളെയും കേൾപിച്ചു.
അതിനുശേഷം ആദ്യമത്സരം ആയ ക്യാപ്ഷൻ റൈറ്റിങ്ങ് മത്സരത്തിനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു. "നീൽ ആംസ്ട്രോങ്ങ് പകരം നിങ്ങളാണ് ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയത് എന്ന് സങ്കൽപ്പിക്കുക. ലോകത്തോട് നിങ്ങൾ എന്തുപറയും..."എന്ന വിഷയം ആസ്പദമാക്കി ക്യാപ്ഷൻ തയ്യാറാക്കി ഗ്രൂപ്പുകളിൽ അയക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വ്യത്യസ്തങ്ങളായ ക്യാപ്ഷനുകൾ കുട്ടികൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു.
ജൂലൈ 22 ബുധൻ  ചിത്രരചനാ മത്സരം നടത്തി . ചിത്രങ്ങൾ ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു
23-07-21 വ്യാഴം  പോസ്റ്റർ രചനാ മത്സരം നടത്തി. "ഞാൻ കണ്ട അമ്പിളിമാമൻ" എന്നതായിരുന്നു പോസ്റ്ററിന്റെ പ്രമേയം. കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു. അതിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354318" എന്ന താളിൽനിന്ന് ശേഖരിച്ചത്