Jump to content
സഹായം

"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:

==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌|സ്പോർട്സ് ക്ലബ്‌]]==
==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌|സ്പോർട്സ് ക്ലബ്‌]]==
നമ്മുടെ വിദ്യാലയത്തിലെ ക്ലബ്ബ്കളുടെ കൂട്ടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പോർട്സ് ക്ലബ്ബ്. കുട്ടികളുടെ മാനസികവും കഴിക്കാവുമായ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കുട്ടികളിലെ കായികമായ കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പരിചരണവും പ്രോത്സാഹനവും നൽകി വരുന്നു. കുട്ടികളെ കായികക്ഷമത വളർത്തി കൊണ്ടുവരാനും ആരോഗ്യ പരിപാലനത്തിനും വേണ്ടി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു
ആരോഗ്യ കായിക വിദ്യാഭാസത്തിന്റെ പ്രാധാന്യം ഇന്നത്തെ ജീവിത സാഹചര്യത്തിൽ എത്രമാത്രം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്കു അവരുടെ ആരോഗ്യം എതൊക്കെ ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് മനസ്സിലാക്കികൊടുക്കുന്നു. കുട്ടികളുടെ കായികവും മാനസികാവുമായിട്ടുള്ള ഉണർവിന് പലതരത്തിലുള്ള കളികളിലൂടെ സാധിക്കുന്നു.

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332157" എന്ന താളിൽനിന്ന് ശേഖരിച്ചത്