"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗ്രന്ഥശാല (മൂലരൂപം കാണുക)
21:29, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ലൈബ്രറി
No edit summary |
(ലൈബ്രറി) |
||
വരി 1: | വരി 1: | ||
കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്. | |||
കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ സംബന്ധിക്കുന്നതും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ മികച്ച ഒരു സി ഡി ലൈബ്രറിയും സ്കൂളിലുണ്ട്. സ്പോൺസർമാരിലൂടെ ദിനപ്പത്രങ്ങളും ലൈബ്രറിയുടെ ഭാഗമായുണ്ട്. |