"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ ലൈബ്രറി. പതിനായിരത്തിൽപ്പരം പുസ്തകങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്കൂൾ ലൈബ്രറി. പതിനായിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയാണ് സ്കൂളിലുള്ളത്.കഥ, നോവൽ, കവിത, ചരിത്രം, നിരൂപണം, നാടകം, യാത്രാ വിവരണം, ശാസ്ത്രം, തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു. ലൈബ്രറി അംഗത്വം എടുക്കുന്നതിലൂടെ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും, ലൈബ്രറി പിരീയ ഡിൽ ക്ലാസിൽ കൊണ്ടുപോയി വായിക്കുന്നതിനും സൗകര്യം നൽകുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ കുട്ടികളെ പ്രേ രിപ്പിക്കുന്നു. ലൈബ്രേറിയൻ: കെ.ബി.ലാൽ
സ്കൂൾ ലൈബ്രറി. കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. പതിനായിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയാണ് സ്കൂളിലുള്ളത്.കഥ, നോവൽ, കവിത, ചരിത്രം, നിരൂപണം, നാടകം, യാത്രാ വിവരണം, ശാസ്ത്രം, തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്. വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ കുട്ടികളെ പ്രേ രിപ്പിക്കുന്നു. ലൈബ്രേറിയൻ: കെ.ബി.ലാൽ
472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055765" എന്ന താളിൽനിന്ന് ശേഖരിച്ചത്