Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 118: വരി 118:
[[പ്രമാണം:43065-tvm-dp-2019-3.png|thumb||right|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43065-tvm-dp-2019-3.png|thumb||right|ഡിജിറ്റൽ പൂക്കളം]]

==ലിറ്റിൽ കൈറ്റ്സ് ആദ്യക്ലാസ്സ്==
[[പ്രമാണം:Kites first class.jpg|thumb|ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ നയിക്കുന്നു]]

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ജൂൺ മാസം 21 -ാം തിയതി തിരുവനന്തപുരം മാസ്റ്റർ ട്രയിനർ ആയ പ്രിയ ടീച്ചറിന്റെയും കൈറ്റ് മിസ്ട്രസ് പ്രീത ആന്റണി ടീച്ചറിന്റെയും  നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. ഐ സി ടി യുടെ വിവിധ സാധ്യതകൾ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് കൂടുതൽ ആകൃഷ്ടരാക്കി.  ക്ലാസ് കുട്ടികൾക്ക് നല്ല ഒരു അനുഭവമായിരുന്നു.

==അഭിരുചി പരീക്ഷ  2019-2021==
==അഭിരുചി പരീക്ഷ  2019-2021==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329825" എന്ന താളിൽനിന്ന് ശേഖരിച്ചത്