Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 21: വരി 21:
<p style="text-align:justify"><big>വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ [https://kite.kerala.gov.in/KITE/ '''കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ''' ] ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.</big></p>

<font size =6>
<font size =6>
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2018-2021 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''</font>
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2018-2020 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''</font>
==<big>'''ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ'''<big>==

<p style="text-align:justify"><big>ലിറ്റിൽ കൈറ്റ്സ് ആദ്യത്തെ ക്ലാസ് ജൂൺ മാസം പതിനഞ്ചാം തീയതി നടത്തി അന്നേദിവസം തന്നെ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസും നടന്നു അന്നേദിവസം തന്നെ സെന്റ് ഫിലോമിനാസ് ലെ 2019 - 2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്നുള്ള എല്ലാ ചൊവ്വാഴ്ചകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്, അനിമേഷൻ, മലയാളം ടൈപ്പിംഗ്‌ തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു വരുന്നു.</big></p>

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329700" എന്ന താളിൽനിന്ന് ശേഖരിച്ചത്