"എച്ച്.എസ്.കേരളശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.കേരളശ്ശേരി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
'''അർ റബീഅ അറബിക് ക്ലബ്ബ്''' | '''അർ റബീഅ അറബിക് ക്ലബ്ബ്''' | ||
അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു | അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു. | ||
'''ഗണിത ശാസ്ത്ര ക്ലബ് (മാത്തമാറ്റിക്ക)''' | |||
എച്ച്.എസ് കേരളശ്ശേരിയിൽ mathematics Club ആയ MATHEMATICA യുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. സ്കൂളിലെ ലെ മുൻകാല ഗണിത ശാസ്ത്ര അധ്യാപകരുടെ ടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഇപ്പോൾ ലീല ,സുജി എന്നീ അധ്യാപകർ ഭംഗിയായി നിർവഹിക്കുന്നു. | |||
ഗണിതശാസ്ത്ര ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിതശാസ്ത്ര അവബോധ ക്ലാസുകൾ , ഗണിതശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, പോസ്റ്റർ മേക്കിങ് മത്സരം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുക കൂടാതെ സബ്ജില്ല ,ജില്ലാതല മത്സരങ്ങൾക്കായി കുട്ടികളെ തയ്യാറാക്കുക എന്നിവ കഴിഞ്ഞ വർഷങ്ങളിലെല്ലാം നടന്നു വരുന്നു . സ്കൂളിൽ ഗണിത ശാസ്ത്ര ലാബ് വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ Covid കാലഘട്ടത്തിൽ ഓൺലൈൻ ആയും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നു. |