Jump to content
സഹായം

"എച്ച്.എസ്.കേരളശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''സംസ്‌കൃതം ക്ലബ്''' കേരളശ്ശേരി ഹൈസ്കൂളിൽ സംസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:

യോഗ ദിനാചരണം, ഭാഷാദിനാചരണങ്ങൾ, രചനാപ്രഭാഷണ മത്സരങ്ങൾ എന്നിവ ഓൺലൈനായും ഓഫ്‌ലൈനായും ചെയ്തു വരുന്നു. SSLC  കുട്ടികളുടെ ഭാഷയിലെ വിജയശതമാനം  ഉയർത്തുന്നതിനു വേണ്ടിയുള്ള പരിശീലന പ്രവർത്തനങ്ങൾ നടന്നുവരുന്നു.
യോഗ ദിനാചരണം, ഭാഷാദിനാചരണങ്ങൾ, രചനാപ്രഭാഷണ മത്സരങ്ങൾ എന്നിവ ഓൺലൈനായും ഓഫ്‌ലൈനായും ചെയ്തു വരുന്നു. SSLC  കുട്ടികളുടെ ഭാഷയിലെ വിജയശതമാനം  ഉയർത്തുന്നതിനു വേണ്ടിയുള്ള പരിശീലന പ്രവർത്തനങ്ങൾ നടന്നുവരുന്നു.
'''അർ റബീഅ അറബിക് ക്ലബ്ബ്'''
അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318892" എന്ന താളിൽനിന്ന് ശേഖരിച്ചത്