Jump to content
സഹായം

"ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:

ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ.

ലോക സ‍‍ഞ്ചാരിയും മലയാള സാഹിത്യത്തിന്റെ അഭിമാനഭാജനവുമായ എസ്.കെ.പൊറ്റക്കാടിന്റെ പൂർവ്വഗൃഹം സ്ഥിതി ചെയ്യുന്ന തോട്ടൂളിപ്പാടത്തിന് തൊട്ടാണ് ഈ പള്ളിക്കൂടം നിലകൊള്ളുന്നതെന്നു പറയുമ്പോൾ ഇതിന്റെ സാംസ്കാരിക ‍ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ജ്ഞാനപീഠം നേടിയ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന വിഖ്യാത നോവലിലെ 'അതിരാണിപ്പാട'ത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും ഉൾപ്പെടുന്നുണ്ട്. നാഗരീകരണം വ്യാപ്തി നേടുന്നതിനു എത്രയോ മുമ്പ് തന്നെ ഇൗ താഴ്ന്ന പ്രദേശത്ത് ഒരു പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. തൊമ്മനിലം എലിമെന്ററി സ്കൂൾ എന്ന പേരിൽ അതറിയപ്പെട്ടിരുന്നുവെന്നും കേൾക്കുന്നു. എന്നാൽ ഇന്നുള്ള ഫ്രാൻസിസ്സ് റോ‍ഡ് പ്രാഥമിക സ്കൂളിന്റെ കഥ തൊള്ളായിരത്തി മുപ്പതുകളുടെ ഒടുവിലാണ് അരംഭിക്കുന്നത്. [[ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്./ചരിത്രം|കൂടുതൽ വായിക്കു]]
ലോക സ‍‍ഞ്ചാരിയും മലയാള സാഹിത്യത്തിന്റെ അഭിമാനഭാജനവുമായ എസ്.കെ.പൊറ്റക്കാടിന്റെ പൂർവ്വഗൃഹം സ്ഥിതി ചെയ്യുന്ന തോട്ടൂളിപ്പാടത്തിന് തൊട്ടാണ് ഈ പള്ളിക്കൂടം നിലകൊള്ളുന്നതെന്നു പറയുമ്പോൾ ഇതിന്റെ സാംസ്കാരിക ‍ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ജ്ഞാനപീഠം നേടിയ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന വിഖ്യാത നോവലിലെ 'അതിരാണിപ്പാട'ത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും ഉൾപ്പെടുന്നുണ്ട്. നാഗരീകരണം വ്യാപ്തി നേടുന്നതിനു എത്രയോ മുമ്പ് തന്നെ ഇൗ താഴ്ന്ന പ്രദേശത്ത് ഒരു പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. തൊമ്മനിലം എലിമെന്ററി സ്കൂൾ എന്ന പേരിൽ അതറിയപ്പെട്ടിരുന്നുവെന്നും കേൾക്കുന്നു. എന്നാൽ ഇന്നുള്ള ഫ്രാൻസിസ്സ് റോ‍ഡ് പ്രാഥമിക സ്കൂളിന്റെ കഥ തൊള്ളായിരത്തി മുപ്പതുകളുടെ ഒടുവിലാണ് അരംഭിക്കുന്നത്. [[ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്./ചരിത്രം #സ്കൂളിന്റെ തുടക്കം|കൂടുതൽ വായിക്കു]]
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പുറമെ ഓരോ എൽ.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂൾ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോൺ, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328727" എന്ന താളിൽനിന്ന് ശേഖരിച്ചത്