Jump to content
സഹായം

"ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണിീചേർത്തു
(Clean up/copyedit)
(കണ്ണിീചേർത്തു)
വരി 61: വരി 61:
}}  
}}  

ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ.  
ചരിത്രപ്രസിദ്ധമായ [[കോഴിക്കോട്]] നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ.  
==ചരിത്രം==
==ചരിത്രം==

വരി 77: വരി 77:
ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പുറമെ ഓരോ എൽ.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവർത്തിക്കുന്നു.140 വിദ്യാർഥികളും 7അധ്യാപകരും ഒരു ആയയുംഅടങ്ങിയതാണ് വിദ്യാലയ കുടുംബം. സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂൾ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോൺ, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പുറമെ ഓരോ എൽ.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂൾ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോൺ, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1325134" എന്ന താളിൽനിന്ന് ശേഖരിച്ചത്