Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 83: വരി 83:
|-
|-
|}
|}
== നിമിഷ പ്രസംഗമത്സരം ==
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ   ഭാഗമായി കെ കെ ടി എം ജി ജി എച്ച് ഇംഗ്ലീഷ് ക്ലബ്ബ് ഒരു നിമിഷ പ്രസംഗമത്സരം നടത്തുകയുണ്ടായി  ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങൾ വളരെ ഊർജ്ജസ്വലരായി പങ്കെടുത്ത ഈ ചടങ്ങിൽ ബഹുമാനപ്പെട്ട എച്ച് എം അധ്യക്ഷത വഹിച്ചു. ഗൂഗിൾ വഴി സംഘടിപ്പിച്ച മത്സരത്തിൽ മുരളീധരൻ സാർ  സ്വാഗതമാശംസിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പ്രസംഗ മത്സരം നടത്തി. "INDIA, IN MY DREAM" എന്നതായിരുന്നു വിഷയം. മത്സരത്തിൽ താഴെപ്പറയുന്ന വിദ്യാർത്ഥികൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി
ചടങ്ങിൽ ക്ലബ് അംഗങ്ങൾക്കു പുറമെ  ഹെഡ്മിസ്ട്രസ്,  ഇംഗ്ലീഷ് അധ്യാപകരായ അരുൺ സർ,  മുരളീധരൻ സർ,  നിമ്മി ടീച്ചർ,  കവിത ടീച്ചർ,  സാജിത ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കവിത ടീച്ചറുടെ നന്ദി പ്രസംഗത്തോടെ യോഗം  അവസാനിച്ചു.

==സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്==
==സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്==
വരി 136: വരി 141:
==കളിമുറ്റം ഒരുക്കി. ==
==കളിമുറ്റം ഒരുക്കി. ==
കൊറോണ വൈറസിന്റെ  വരവോടെ ഉണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി ഗേൾസ് സ്കൂൾ കളിമുറ്റം ഒരുക്കി. വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക് വരുന്നതിനുള്ള ക്രമീകരണങ്ങളായാണ് പ്രവർത്തനങ്ങൾ നടന്നത്. വിദ്യാലയത്തിന്റെ നാലുചുറ്റും പിടിഎ, എം പി ടി എ, എസ് എം എസി, ഒ എസ് എ, എസ് ആർ ജി, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ വൃത്തിയാക്കി. യൂത്ത് കോൺഗ്രസ്, എസ് എഫ് ഐ, യുവമോർച്ച, ഡി വൈ എഫ് ഐ പ്രവർത്തകരാണ് വിദ്യാലയത്തിന് വേണ്ടി ശ്രമദാനം ചെയ്തത്.

==ഇംഗ്ലീഷ് ക്ലബ്ബ്  ഉദ്ഘാടനം==
==ഇംഗ്ലീഷ് ക്ലബ്ബ്  ഉദ്ഘാടനം==
ഇംഗ്ലീഷ് ക്ലബ്ബ്  ഉദ്ഘാടനം ഓൺലൈൻ ആയി സമുചിത പരിപാടികളോടെ നടത്തുകയുണ്ടായി. ചടങ്ങിൽ മുരളീധരൻ സാർ സ്വാഗതമാശംസിച്ചു. പ്രശസ്ത എഴുത്തുകാരനും ഇംഗ്ലീഷ് കവിയുമായ ശ്രീ.ഫാബിയാസ് എം വി  ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിലെ സർഗവാസനകൾ പരിപോഷിപ്പിക്കുവാൻ ഇംഗ്ലീഷ് ക്ലബ്ബ് പോലുള്ള പ്രവർത്തനങ്ങൾ ഏറെ സഹായിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് അനിൽകുമാർ സാർ, പ്രിൻസി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അതിനുശേഷം വിദ്യാർത്ഥികൾ വൈവിധ്യമാർന്ന പരിപാടികൾ കാഴ്ചവച്ചു. ഫാബിയസ്  സാറിന്റെ "Waiting and writing " എന്ന കവിത ഹൃദുല ഹരിലാൽ മനോഹരമായി ചൊല്ലിയപ്പോൾ  10ജി യിലെ ഹൈറ  ശ്രുതി മധുരമായി  ഒരു ഇംഗ്ലീഷ് ഗാനം ആലപിച്ചു . തുടർന്ന് ഇംഗ്ലീഷ് കഥകൾ പറഞ്ഞു  ഏഴാം ക്ലാസിലെ നേഹയും സഹറ  യും കാണികളെ രസിപ്പിച്ചു. നയന ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ഒരു പ്രസംഗത്തിലൂടെ അവതരിപ്പിക്കുകയുണ്ടായി.  ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ സാജിത  ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1322840" എന്ന താളിൽനിന്ന് ശേഖരിച്ചത്