"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:00, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==വാർത്താപ്പെട്ടി== | ==വാർത്താപ്പെട്ടി== | ||
വരി 136: | വരി 136: | ||
==കളിമുറ്റം ഒരുക്കി. == | ==കളിമുറ്റം ഒരുക്കി. == | ||
കൊറോണ വൈറസിന്റെ വരവോടെ ഉണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി ഗേൾസ് സ്കൂൾ കളിമുറ്റം ഒരുക്കി. വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക് വരുന്നതിനുള്ള ക്രമീകരണങ്ങളായാണ് പ്രവർത്തനങ്ങൾ നടന്നത്. വിദ്യാലയത്തിന്റെ നാലുചുറ്റും പിടിഎ, എം പി ടി എ, എസ് എം എസി, ഒ എസ് എ, എസ് ആർ ജി, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ വൃത്തിയാക്കി. യൂത്ത് കോൺഗ്രസ്, എസ് എഫ് ഐ, യുവമോർച്ച, ഡി വൈ എഫ് ഐ പ്രവർത്തകരാണ് വിദ്യാലയത്തിന് വേണ്ടി ശ്രമദാനം ചെയ്തത്. | കൊറോണ വൈറസിന്റെ വരവോടെ ഉണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി ഗേൾസ് സ്കൂൾ കളിമുറ്റം ഒരുക്കി. വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക് വരുന്നതിനുള്ള ക്രമീകരണങ്ങളായാണ് പ്രവർത്തനങ്ങൾ നടന്നത്. വിദ്യാലയത്തിന്റെ നാലുചുറ്റും പിടിഎ, എം പി ടി എ, എസ് എം എസി, ഒ എസ് എ, എസ് ആർ ജി, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ വൃത്തിയാക്കി. യൂത്ത് കോൺഗ്രസ്, എസ് എഫ് ഐ, യുവമോർച്ച, ഡി വൈ എഫ് ഐ പ്രവർത്തകരാണ് വിദ്യാലയത്തിന് വേണ്ടി ശ്രമദാനം ചെയ്തത്. | ||
==ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം== | |||
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ ആയി സമുചിത പരിപാടികളോടെ നടത്തുകയുണ്ടായി. ചടങ്ങിൽ മുരളീധരൻ സാർ സ്വാഗതമാശംസിച്ചു. പ്രശസ്ത എഴുത്തുകാരനും ഇംഗ്ലീഷ് കവിയുമായ ശ്രീ.ഫാബിയാസ് എം വി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിലെ സർഗവാസനകൾ പരിപോഷിപ്പിക്കുവാൻ ഇംഗ്ലീഷ് ക്ലബ്ബ് പോലുള്ള പ്രവർത്തനങ്ങൾ ഏറെ സഹായിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് അനിൽകുമാർ സാർ, പ്രിൻസി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അതിനുശേഷം വിദ്യാർത്ഥികൾ വൈവിധ്യമാർന്ന പരിപാടികൾ കാഴ്ചവച്ചു. ഫാബിയസ് സാറിന്റെ "Waiting and writing " എന്ന കവിത ഹൃദുല ഹരിലാൽ മനോഹരമായി ചൊല്ലിയപ്പോൾ 10ജി യിലെ ഹൈറ ശ്രുതി മധുരമായി ഒരു ഇംഗ്ലീഷ് ഗാനം ആലപിച്ചു . തുടർന്ന് ഇംഗ്ലീഷ് കഥകൾ പറഞ്ഞു ഏഴാം ക്ലാസിലെ നേഹയും സഹറ യും കാണികളെ രസിപ്പിച്ചു. നയന ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ഒരു പ്രസംഗത്തിലൂടെ അവതരിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ സാജിത ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013English club.png|399x225px|center]] | |||
|- | |||
!ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ ആയി | |||
|- | |||
|} | |||
== കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സംഘടിപ്പിക്കൽ == | == കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സംഘടിപ്പിക്കൽ == | ||
കോവിഡിന്റെ പിടിയിലമർന്ന് കുട്ടികളും രക്ഷിതാക്കളും കഷ്ടപ്പെട്ടപ്പോൾ നമ്മുടെ വിദ്യാലയം അവർക്ക് വലിയ കൈത്താങ്ങായി അധ്യാപകരും മറ്റു സുമനസുകളും ഉണ്ടായിരുന്നു. വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ വഴി 64 ടിവി വാങ്ങി നൽകി. ഇത് കുട്ടികളുടെ പഠന മികവ് വർദ്ദിപ്പിക്കാൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിടിഎയുടെ നേതൃത്വത്തിൽ 6 ടിവികൾ റിപ്പയർ ചെയ്ത് നൽകി. കേബിൾ കണക്ഷൻ ഇല്ലാത്തവർക്ക് സൗജന്യ കണക്ഷനും സെറ്റ് ടോപ്പും ലഭ്യമാക്കി. സ്മാർട്ട് ഫോണുകളില്ലാത്തവർക്ക് അധ്യാപകരും മറ്റ് സുമനസുകളും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകുകയും സൗജന്യമായി നെറ്റ് റീചാർജ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. | കോവിഡിന്റെ പിടിയിലമർന്ന് കുട്ടികളും രക്ഷിതാക്കളും കഷ്ടപ്പെട്ടപ്പോൾ നമ്മുടെ വിദ്യാലയം അവർക്ക് വലിയ കൈത്താങ്ങായി അധ്യാപകരും മറ്റു സുമനസുകളും ഉണ്ടായിരുന്നു. വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ വഴി 64 ടിവി വാങ്ങി നൽകി. ഇത് കുട്ടികളുടെ പഠന മികവ് വർദ്ദിപ്പിക്കാൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിടിഎയുടെ നേതൃത്വത്തിൽ 6 ടിവികൾ റിപ്പയർ ചെയ്ത് നൽകി. കേബിൾ കണക്ഷൻ ഇല്ലാത്തവർക്ക് സൗജന്യ കണക്ഷനും സെറ്റ് ടോപ്പും ലഭ്യമാക്കി. സ്മാർട്ട് ഫോണുകളില്ലാത്തവർക്ക് അധ്യാപകരും മറ്റ് സുമനസുകളും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകുകയും സൗജന്യമായി നെറ്റ് റീചാർജ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. |