"എം യു പി എസ് ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം യു പി എസ് ഓർക്കാട്ടേരി (മൂലരൂപം കാണുക)
22:02, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→സമ്പൂർണ്ണ ഹോം ലൈബ്രറി
വരി 95: | വരി 95: | ||
# | # | ||
# | # | ||
കോവിഡ് കാലത്തെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹോം ലൈബ്രറി. ലോക്ഡൗൺ അടച്ചിടൽ കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും, കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട് - ഓരോ കുട്ടിയും തങ്ങളുടെ വീടുകളിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും കിട്ടാവുന്ന പുസ്തകങ്ങൾ ശേഖരിച്ച് കൊണ്ട് ലൈബ്രറി തയ്യാറാക്കി, ഇതിന്റെ തുടർച്ചയായി ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ എന്ന രീതിയിൽ ഹോം ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു | കോവിഡ് കാലത്തെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹോം ലൈബ്രറി. ലോക്ഡൗൺ അടച്ചിടൽ കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും, കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട് - ഓരോ കുട്ടിയും തങ്ങളുടെ വീടുകളിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും കിട്ടാവുന്ന പുസ്തകങ്ങൾ ശേഖരിച്ച് കൊണ്ട് ലൈബ്രറി തയ്യാറാക്കി, ഇതിന്റെ തുടർച്ചയായി ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ എന്ന രീതിയിൽ ഹോം ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ് | ||
== ചിത്രശാല == | == ചിത്രശാല == |