"ഗവ. എച്ച് എസ് എസ് തരുവണ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് തരുവണ /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
21:11, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 21ന് കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ജില്ലാ കോർഡിനേറ്ററും ഓറിയോൺ ടി.വി ഡയറക്ടറുമായ ടോമി ഡാർ " ചാന്ദ്രദിന കാഴ്ച്ചകൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി. | ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 21ന് കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ജില്ലാ കോർഡിനേറ്ററും ഓറിയോൺ ടി.വി ഡയറക്ടറുമായ ടോമി ഡാർ " ചാന്ദ്രദിന കാഴ്ച്ചകൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി. | ||
ചാന്ദ്രദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 10 E ക്ലാസ്സിലെ മുഹമ്മദ് ആഷിഖ് ഒന്നാം സ്ഥാനവും 9B ക്ലാസിലെ മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും 10 A ക്ലാസിലെ മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസംഗ മത്സരത്തിൽ 10 D യിലെ ഫാത്തിമ ഹുസ്ന ഒന്നാം സ്ഥാനവും 10 Bയിലെ ആവണി രണ്ടാം സ്ഥാനവും 9B യിലെ ഷിഹാന ഷെറിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. |