Jump to content

"ഗവ. എച്ച് എസ് എസ് തരുവണ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('തരുവണ ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ക്ലബ് ശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
തരുവണ ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ക്ലബ് ശാസ്ത്ര പ്രവർത്തനങ്ങൾ കൊണ്ടും പ്രദർശനങ്ങൾ കൊണ്ടും സമ്പന്നമാണ്
തരുവണ ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ക്ലബ് ശാസ്ത്ര പ്രവർത്തനങ്ങൾ കൊണ്ടും പ്രദർശനങ്ങൾ കൊണ്ടും സമ്പന്നമാണ്.2021-22 അധ്യായന വർഷത്തെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺ ലൈനിൽ വിപുലമായി നടത്തി. സയൻസ് ക്ലബ് കൺവീനർ, ജോയിൻ കൺവീനർ സ്ഥാനത്തേക്ക് ഹിസാന ഷെറിൻ 9 B, അമൃത് മുരളി 9A , എന്നിവരെ തെരെഞ്ഞെടുത്തു. എട്ടാം തരത്തിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.സയൻസുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങ ൾ കുട്ടികൾ നടത്തി. അതുൽ മഹേശ്വർ 10 C പ്രതിരോധകങ്ങളു ടെ ശ്രേണി രീതി, സമാന്തര രീതി എന്ന പരീക്ഷണവും , റിതു സത്യൻ 9 E ആസിഡും ബേസും തമ്മിലുള്ള രാസപ്രവർത്തനവും ചെയ്തു
 
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 21ന് കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ജില്ലാ കോർഡിനേറ്ററും ഓറിയോൺ ടി.വി ഡയറക്ടറുമായ ടോമി ഡാർ " ചാന്ദ്രദിന കാഴ്ച്ചകൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി.
282

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320968" എന്ന താളിൽനിന്ന് ശേഖരിച്ചത്