"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:55, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→സയൻസ് ലാബ്
വരി 31: | വരി 31: | ||
== ഹൈടെക് ക്ലാസ് മുറികൾ == | == ഹൈടെക് ക്ലാസ് മുറികൾ == | ||
[[പ്രമാണം:34024 hitech.jpg|200px|thumb|left|Hitech Table|പകരം=]] | [[പ്രമാണം:34024 hitech.jpg|200px|thumb|left|Hitech Table|പകരം=]] | ||
[[പ്രമാണം:34024 science lab 3.jpg|ലഘുചിത്രം]] | |||
സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 8 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു. | സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 8 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു. | ||
<BR/> | <BR/> | ||
വരി 36: | വരി 37: | ||
== സയൻസ് ലാബ് == | == സയൻസ് ലാബ് == | ||
[[പ്രമാണം:34024 science lab 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34024 science lab 2.jpg|നടുവിൽ|ലഘുചിത്രം]] | |||
സയൻസ് വിഷയങ്ങളിലെ ആശയങ്ങൾ ധാരണകൾ പരീക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കണ്ടു മനസ്സിലാക്കുന്നതിനും സാധിക്കുന്ന തരത്തിൽ സുസജ്ജമായ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു. | |||
ഭൗതികശാസ്ത്രം രസതന്ത്രം ജീവശാസ്ത്രം ഗണിതം എന്നീ വിഷയങ്ങൾ ഞങ്ങൾ പ്രത്യേകമായി ആയി തരംതിരിച്ചാണ് ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. | |||
ഭൗതികശാസ്ത്ര ഉപകരണങ്ങൾ പ്രത്യേകമായി തരംതിരിച്ച് അലമാരിയിൽ സൂക്ഷിക്കുന്നു. ഇതിൽ കോമൺ ബാലൻസ് ,വിവിധ മീറ്ററുകൾ, റസിഡൻസ് കോളം , വിവിധ തരം ലെൻസുകൾ, വിവിധതരം കണ്ണാടികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , കോം ബസുകൾ, മാഗനെറ്റുകൾ, സിമ്പിൾ പെൻഡുലം , തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു | |||
രസതന്ത്ര പരീക്ഷണങ്ങൾക്ക് | |||
ഉപയോഗിക്കുന്ന വിവിധതരം ആസിഡുകൾ . | |||
വിവിധ ഓർഗാനിക് സംയുക്തങ്ങൾ , ബീകറുകൾ , കോണിക്കൽ ഫ്ലാസ്ക്കകൾ , ബ്യൂററ്റുകൾ , പിപ്പറ്റുകൾ എന്നിവ പ്രത്യേകമായി അലമാരയിൽ സൂക്ഷിക്കുന്നു | |||
ജീവശാസ്ത്ര ഉപകരണങ്ങളായ മൈക്രോസ്കോപ്പ്, സ്റ്റെതസ്കോപ്പ്, വിവിധ സ്പെസിമെനുകൾ ,ഹൃദയം കണ്ണ് തലച്ചോർ വൃക്ക തുടങ്ങിയ അവയവങ്ങളുടെ മാതൃകകൾ ,ചാർട്ടുകൾ എന്നിവ പ്രത്യേകമായി അലമാരിയിൽ സൂക്ഷിച്ചു കുട്ടികൾക്ക് ലഭ്യമാക്കുന്നു. | |||
== | == ലാബ് == | ||