Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:


== ലൈബ്രറി ==
== ലൈബ്രറി ==
സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 8 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു.
[[പ്രമാണം:34024 Library 1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.
 
മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.പുസ്തകങ്ങളെ നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങിയ ശാഖകളായി തിരിച്ച്,എഴുത്തുകാരുടെ പേരിനെ മുൻനിർത്തി അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തി ആണ് നമ്മുടെ ലൈബ്രറി സജീകരിച്ചിരിക്കുന്നത്.
 
കൂടാതെ ആനുകാലികങ്ങളും ലൈബ്രറിയുടെ റെഫറൻസ് വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നു.
 
      ക്ലാസ്സ്‌ ടീച്ചറുടെ സഹായത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കൃത്യമായ ഇടവേളകളിൽ അവരിൽ എത്തിച്ചു നൽകുന്നു. അടച്ചിടൽ കാലത്തും കുട്ടികളുടെ വായന ശീലo പ്രോത്‌സാഹിപ്പിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ അവർക്ക്  നൽകിയിരുന്നു.
 
Little kites കുട്ടികളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
 
കുട്ടികളിലെ ഭാവനയും ചിന്തയും ഉണർത്തി വായനയുടെ ലോകത്തെ സമ്പന്നമാക്കാൻ സ്കൂൾ ലൈബ്രറിക്ക് സാധിച്ചിട്ടുണ്ട്


== കോപ്പറേറ്റീവ് സേറ്റാർ ==
== കോപ്പറേറ്റീവ് സേറ്റാർ ==
1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317887" എന്ന താളിൽനിന്ന് ശേഖരിച്ചത്