Jump to content
സഹായം

"PHSchoolFrame" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,563 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17 ജനുവരി 2022
താൾ ശൂന്യമാക്കി
('</blockquote> <p><span style="letter-spacing:0.15em; font-family:Garamond; color:blue;"> സ്കൂൾ ചരിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:
</blockquote>
 
<p><span style="letter-spacing:0.15em; font-family:Garamond; color:blue;">
സ്കൂൾ ചരിത്രം</span> </p>
<p>            പുളി‍ഞ്ഞാൽ ഗ്രാമത്തിന്റെ
ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ.
ഹൈസ്ക്കൂൾ പുളിഞ്ഞാലിന്
ഏറെ ചരിത്രപരമായ പ്രാധാന്യം
ഉണ്ട്. വയനാട് ജില്ല
രൂപീകരിക്കുന്നതിന് മുൻപ് മലബാർ
പ്രവിശ്യയിൽ ആയിരുന്ന ഇവിടത്തെ
സാധാരണ ജനങ്ങൾക്കും
ആദിവാസികൾക്കും അക്ഷരമധുരം
പകർന്നു നൽകാൻ
പൗരപ്രവർത്തകനും ,
പ്രമാണിയുമായ ശ്രീ കീഴട്ട
മമ്മു ഹാജിയും , തലശ്ശേരി
സ്വദേശിയായിരുന്ന കുഞ്ഞബ്ദുളള
മാഷും ചേർന്ന് സ്വന്തം സ്ഥലത്ത്
(രണ്ട്ഏക്കർ 12സെന്റ്)
സ്ഥാപിച്ച
മാപ്പിള വിദ്യാലയം 1955 കാലത്ത്
സർക്കാർ ഏറ്റെടുത്തു . ഇടകാലത്ത്
കാറ്റിലും മഴയിലും ഈ
വിദ്യാലയത്തിന്റെ ഒരു ഭാഗം
തകർന്നു വീണു . നാട്ടുകാരുടെ
സഹായത്തോടെ സർക്കാർ വക
സ്ഥലത്ത്നിർമ്മിച്ച  ഓല ഷെഡ്ഡിൽ
വീണ്ടും വിദ്യാലയത്തി‍ന്റെ
പ്രവർത്തനം തുടർന്നു . ഏറേ
കാലത്തിനുശേ ഷം
പ്രധാന അധ്യാപകൻ
പി .പോക്കർമാഷിന്റെയും കീഴട്ട
മമ്മു ഹാജിയുടെയും നേതൃത്വത്തിൽ
അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ സമീ പിച്ച്
സ്ക്കൂൾ കെട്ടിടത്തിനാവശ്യമായ
ഫണ്ട് ലഭ്യമാക്കി. ശ്രീ അവരയിൽ
കുഞ്ഞിരാമൻ നമ്പ്യാരുടെ
അകമഴിഞ്ഞ സഹായത്തോടെ
പായോട് നിവാസികളായ ശ്രീ
ജോർജ്ജ് , ശ്രീ  ആന്റണി , ശ്രീ
ഫ്രാൻസിസ്  തുടങ്ങിയവർ
നിർമ്മിച്ചതാണ്  ഇന്നു കാണുന്ന ഈ
വിദ്യാലയം . പ്രത്യേക
നിർമ്മാണത്തോടെ 1972 ൽ
പുതുക്കി പണിത ഈ
വിദ്യാലയത്തിന്റെ ഉദ്ഘാടനം
മാനന്തവാടി മുൻസിപ്പൽ
കോടതിയിലെ പ്രഥമ മജിസ്ട്രേറ്റും ,
പൗര പ്രമുഖരുടെയും സാന്നിധ്യത്തിൽ ആയിരുന്നു . പുളിഞ്ഞാൽ
ഗ്രാമത്തിന് പൊൻ തിളക്കമേകി
ഇന്നും ഈ വിദ്യാലയം നിലകൊള്ളുന്നു .</p>
</blockquote>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318904" എന്ന താളിൽനിന്ന് ശേഖരിച്ചത്