Jump to content
സഹായം


"എം.റ്റി എൽ .പി. എസ്. പുല്ലുകുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ളതും വൈദ്യൂതികരിച്ചതും ഉറപ്പുള്ളതുമായ കെട്ടിടം. വിശാലമായ കെട്ടിടത്തിൽ ഓഫീസ് റൂമും, സ്റ്റാഫ് റൂമും, നാല് ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. സ്റ്റാഫ് റൂമിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്. കെട്ടിടത്തിൽ പാചകപുരയും സ്റ്റോറൂമും പ്രവർത്തിക്കുന്നു.
1. കമ്പ്യൂട്ടർ ലാബ്
ബഹുമാനപ്പെട്ട ജോസഫ്. എം.പുതുശ്ശേരി MLA ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ അനുവദിച്ചു.
2013 - 14 സ്കീമിൽ അഡ്വ.മാത്യൂ ടി.തോമസ് MLA യുടെ ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ അനുവദിച്ചു.കുട്ടികൾ മികച്ച രീതിയിൽ തന്നെ വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു.
2. വായന മൂല (Reading corner)
കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ ഒരു വായന മൂല പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317087" എന്ന താളിൽനിന്ന് ശേഖരിച്ചത്