"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:12, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→5.6.2021 മുതലുള്ള അക്കാദമിക പ്രവ൪ത്തനങ്ങളുടെ
വരി 2: | വരി 2: | ||
റിപ്പോ൪ട്ട്{{PHSSchoolFrame/Pages}}2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. രിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 1 | റിപ്പോ൪ട്ട്{{PHSSchoolFrame/Pages}}2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. രിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 1 | ||
തീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി. | തീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.ഗൂഗിൾ മീറ്റ് വഴി | ||
കുട്ടികൾക്ക് ഓൺലൈൻ | |||
ടൈംടേബിൾ പ്രകാരം | |||
ക്ലാസുകൾ നൽകുവാൻ | |||
ആരംഭിച്ചു. എല്ലാ ആഴ്ചയും വീക്കിലി ക്വിസ് , | |||
പത്രവാ൪ത്തയെ അടിസ്ഥാനമാക്കി ഡെയ് ലിക്വിസ് | |||
എന്നിവ തുടങ്ങി. 12,13 തീയതികളിൽ ക്ലാസ് പി.ടി.എ യോഗങ്ങൾ നടന്നു. ഡയറ്റിന്റെ | |||
നേതൃത്വത്തിൽ നടന്ന | |||
'വീടാണ് വിദ്യാലയം 2.0' രക്ഷാക൪തൃ ശാക്തീകരണ | |||
പരിപാടിയുടെ ഉദ്ഘാടനം 30.6.2021 വൈകിട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പ൪ ശ്രീ. | |||
ഇ.കെ.സുരേശൻ നി൪വ്വഹിച്ചു. | |||
ജൂലൈ 4 മാഡം ക്യൂറി ചരമവാ൪ഷികദിനം, ജൂലൈ 5 ബഷീ൪ദിനം,ജൂലൈ | |||
11 ലോകജനസംഖ്യാദിനം,ജൂലൈ 21 ചാന്ദ്രദിനം,ജൂലൈ 31 പ്രേംചന്ദ്ദിനം എന്നിവ | |||
വിവിധ പരിപാടികളോടെ നടത്തി. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാ൪ട്ട് ടീച്ച൪ @ 2.0 | |||
ഐ.ടി പരിശീലനം ജൂലൈ 24 മുതൽ 26 വരെ നടത്തി. കുട്ടികൾക്കുളള ഓൺലൈൻ | |||
പഠനോപകരണവിതരണം നടത്തി.ശാസ്ത്രരംഗംക്ലബ്ബിന്റെ ഉദ്ഘാടനംശാസ്ത്രലേഖകനും | |||
പരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു. |