"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Nalinakshan എന്ന ഉപയോക്താവ് ഗവ എച്ച് എസ് ചാല/പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 1: വരി 1:
== 5.6.2021 മുതലുള്ള അക്കാദമിക പ്രവ൪ത്തനങ്ങളുടെ ==
== 5.6.2021 മുതലുള്ള അക്കാദമിക പ്രവ൪ത്തനങ്ങളുടെ ==
റിപ്പോ൪ട്ട്{{PHSSchoolFrame/Pages}}2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ
റിപ്പോ൪ട്ട്{{PHSSchoolFrame/Pages}}2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. രിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 1


തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ
തീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.
 
ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈ
 
വിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.
 
ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪
 
ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവ
 
വിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 19 ാം
 
തീയതി മുതൽ വായനാവാരം കലാ സാഹിത്യ
 
രംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.
 
മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,
 
ഡോ.
 
ടി.കെ.
 
അനിൽകുമാ൪
 
എന്നിവരെ
 
പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312123" എന്ന താളിൽനിന്ന് ശേഖരിച്ചത്