"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:57, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (എസ്. ബി. എസ്. ഓലശ്ശേരി/Activities/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ എന്ന താൾ എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 4: | വരി 4: | ||
|- | |- | ||
= | =അവധിക്കാല പ്രവർത്തനങ്ങൾ= | ||
== | ==''''അവധിക്കാല പരിശീലനം-എന്റെ മലയാളം നല്ല മലയാളം പദ്ധതി ''''== | ||
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിലെ കൂട്ടുകാർക്ക് കൈ താങ്ങായി എന്റെ മലയാളം നല്ല മലയാളം പദ്ധതി നടപ്പിലാക്കി. ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ പരിശീലന പരിപാടിയായിരുന്നു ഈ പദ്ധതി. 3 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ ഇതിൽ പങ്കാളികളായി. കുട്ടികളുടെ ഭാഷാശേഷിയെ വികസിപ്പിക്കുന്ന തരത്തിലുള്ള പഠന സാമഗ്രികളും പ്രവർത്തനങ്ങളും പരിശീലനത്തിന് സഹായകരമായി. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരമായിരുന്നു. സ്കൂൾ ബ്ലോഗിൽ ക്വിസിന്റെ ലിങ്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. തുടർന്നുള്ള അഞ്ച് ദിവസങ്ങൾ വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ പഠന സാമഗ്രികളും നിർദ്ദേശങ്ങളും നൽകി പദ്ധതി പൂർത്തിയാക്കി . കുട്ടികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി. രക്ഷിതാക്കളുടെ പിന്തുണയോടു കൂടി വിജയകരമായി പൂർത്തിയാക്കിയ എന്റെ മലയാളം നല്ല മലയാളം പദ്ധതി സ്കൂൾ അക്കാദമിക ചരിത്രത്തിലെ നാഴികക്കല്ലായി. | |||
ഹെഡ് മാസ്റ്റർ H വേണുഗോപാലൻ, സഹ അധ്യാപകരായ എം.വി സൗമ്യ, സി രാഗിണി, ആർ സുജിന, ആർ ജിതിൻ, പി ശരണ്യ, വി സജീവ് കുമാർ എന്നിവരാണ് ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്. | |||
ഹെഡ് മാസ്റ്റർ H വേണുഗോപാലൻ, സഹ അധ്യാപകരായ എം.വി സൗമ്യ, സി രാഗിണി, ആർ സുജിന, ആർ ജിതിൻ, പി ശരണ്യ, വി സജീവ് കുമാർ എന്നിവരാണ് ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്. | |||
[[ചിത്രം:21361news.jpg|center|300px]] <font size=4><center>'''മലയാള മനോരമ 12-04-2020'''</center></font size> | [[ചിത്രം:21361news.jpg|center|300px]] <font size=4><center>'''മലയാള മനോരമ 12-04-2020'''</center></font size> | ||
== | =='''''അവധിക്കാല പരിശീലനം-ക്വിസ്-2020'''''== | ||
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയിലെ 3 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ കൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്തുന്നത്. 5 ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. .ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി രസകരവും ലളിതവുമായ 25 ചോദ്യങ്ങളാണുണ്ടാവുക. അതാത് ദിവസങ്ങളിലെ ചോദ്യങ്ങൾക്ക് അന്നു തന്നെ ഉത്തരം നൽകേണ്ടതാണ് ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കേണ്ടതാണ്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാം <big>'''https://sbsolassery.blogspot.com/'''</big> എന്ന സ്ക്കൂൾ ബ്ലോഗിൽ ക്വിസ് മത്സരത്തിന്റെ ലിങ്ക് നൽകുന്നതായിരിക്കും. ഈ ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി മുന്നോട്ട് പോകാം.ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഒരു പ്രാവിശ്യം സബ്മിറ്റ് ചെയ്താൽ വീണ്ടും ഉത്തരം രേഖപ്പെടുത്താൻ സാധിക്കുകയില്ല. സബ്മിറ്റ് ചെയ്ത ഉടനെ നിങ്ങളുടെ സ്കോർ എത്രയെന്ന് കാണാൻ കഴിയും . തെറ്റായി രേഖപ്പെടുത്തിയവയും കാണാം .ക്ലാസ്സടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കുന്നതാണ്.വിജയികളുടെ വിവരങ്ങൾ സ്കൂൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നതാണ്.ഈ പരമ്പരയിൽ വരുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറിൽ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ മത്സരം . കുട്ടികളുടെ അറിവ് പരിശോധിക്കാനും കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമായി ഇതിനെ കാണണം. രക്ഷിതാക്കൾ ഉത്തരം പറഞ്ഞു കൊടുക്കേണ്ടതില്ല. കുട്ടികളിൽ സത്യസന്ധത വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്തുക.05-04-2020 ന് വൈകുന്നരം ക്വിസ് മത്സരം ആരംഭിച്ചു,ക്വിസ് മത്സരം സ്കൂളിലേക്ക് മാത്രമായി ഒതുക്കാതെ ജില്ലയിലെ കുട്ടികൾക്ക് കൂടി മത്സരിക്കാൻ അവസരം നൽകി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അടുത്തദിവസം തന്നെ സ്കോർഷീറ്റ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. | |||
[[ചിത്രം:21361blog.png|450px|center]] | [[ചിത്രം:21361blog.png|450px|center]] | ||
വരി 31: | വരി 29: | ||
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ, നമ്മുടെ കുട്ടികളിൽ ഒരാഴ്ച കാലം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ ഭാഷാപരമായ ശേഷികൾക്കൊപ്പം സാമൂഹിക-ജീവിത മൂല്യങ്ങളെ തിരിച്ചറിയാനും അതുവഴി മനുഷ്യത്വത്തിന്റേയും മാനവികതയുടേയും വിത്ത് പാകുന്നതിനും സഹായകരമായ പ്രവർത്തനങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഭാവി സമൂഹത്തിന് നമ്മുടെ കുട്ടികൾ എന്നും നല്ലൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമാവട്ടെ ... അതിനു കുട്ടികളുടെ കരുത്താവാൻ അധ്യാപകർക്കൊപ്പം ഓരോ രക്ഷിതാവിനും കഴിയുമാറാവട്ടെ ..... | മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ, നമ്മുടെ കുട്ടികളിൽ ഒരാഴ്ച കാലം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ ഭാഷാപരമായ ശേഷികൾക്കൊപ്പം സാമൂഹിക-ജീവിത മൂല്യങ്ങളെ തിരിച്ചറിയാനും അതുവഴി മനുഷ്യത്വത്തിന്റേയും മാനവികതയുടേയും വിത്ത് പാകുന്നതിനും സഹായകരമായ പ്രവർത്തനങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഭാവി സമൂഹത്തിന് നമ്മുടെ കുട്ടികൾ എന്നും നല്ലൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമാവട്ടെ ... അതിനു കുട്ടികളുടെ കരുത്താവാൻ അധ്യാപകർക്കൊപ്പം ഓരോ രക്ഷിതാവിനും കഴിയുമാറാവട്ടെ ..... | ||
== | ==''''അവധിക്കാല പരിശീലനം രണ്ടാം ഘട്ടം'''''== | ||
അവധിക്കാല പരിശീലനം രണ്ടാം ഘട്ടത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ,ഗണിത പസിലുകൾ,English Activities എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളുടെ പ്രവർത്തനങ്ങൾ വീഡിയോ ലിങ്കുകളായി താഴെ നൽകിയിരിക്കുന്നു | |||
{| class="wikitable" class="wikitable sortable" style="text-align:left;color: black; background-color:#52edef;" | {| class="wikitable" class="wikitable sortable" style="text-align:left;color: black; background-color:#52edef;" |