"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ചരിത്രം (മൂലരൂപം കാണുക)
19:26, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നുവെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ നടത്തിപ്പിന് പ്രയാസം നേരിട്ടതിനെ തുടർന്ന് ഇതിന്റെ ചുമതല തവനൂർ വാസുദേവൻ നമ്പൂതിരിപ്പാട് പ്രസിഡന്റായ ട്രസ്റ്റിന് കൈമാറുകയുണ്ടായി. 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി ഈ വിദ്യാലയം 'കേളപ്പൻ മെമ്മോറിയൽ പോസ്റ്റ് ബേസിക് സ്‌കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും 1981 ജനുവരി 1ന് സർക്കാരിന് കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘട്ടം പിന്നിടുകയും ചെയ്‌തു. | ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നുവെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ നടത്തിപ്പിന് പ്രയാസം നേരിട്ടതിനെ തുടർന്ന് ഇതിന്റെ ചുമതല തവനൂർ വാസുദേവൻ നമ്പൂതിരിപ്പാട് പ്രസിഡന്റായ ട്രസ്റ്റിന് കൈമാറുകയുണ്ടായി. 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി ഈ വിദ്യാലയം 'കേളപ്പൻ മെമ്മോറിയൽ പോസ്റ്റ് ബേസിക് സ്‌കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും 1981 ജനുവരി 1ന് സർക്കാരിന് കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘട്ടം പിന്നിടുകയും ചെയ്‌തു. | ||
ഹൈസ്‌ക്കൂൾ ക്ലാസ്സുകൾ കൂടാതെ വോക്കഷണണൽ ഹയർ സെക്കണ്ടറി, ഹയർസെക്കന്ററി എന്നീ കോഴ്‌സുകളും ഇവിടെ നടക്കുുന്നു. 1984ൽ ആണ് വി.എച്ച്.എസ്.ഇ. സ്‌കൂളിൽ ആരംഭിക്കുത്. കൃഷിക്ക് അനുയോജ്യമായ വിശാലമായ പാടശേഖരം സ്‌കൂളിന് സ്വന്തമായുള്ളത് ഒരു അഗ്രിക്കൾച്ചർ കോഴ്‌സ് ആരംഭിക്കുതിന് കാരണമായി. | |||
2004 ലാണ് ഹയർ സെക്കന്ററി കോഴ്‌സ് ആരംഭിക്കുന്നത്. അതോടുകൂടി വി.എച്ച്.എസ്.ഇ.യും ഹയർ സെക്കന്ററിയും ഒരുമിച്ചുള്ള സ്ഥാപനമായി ഈ വിദ്യാലയം മാറി. |