Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''ചേരാനല്ലൂരും  സാംസ്കാരിക ചരിത്രവും''' ==
== '''ചേരാനല്ലൂരും  സാംസ്കാരിക ചരിത്രവും'''<ref>പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref> ==
ഫ്യൂഡൽ സഞ്ചയത്തിന്റെ സർവ്വാഭിലാഷങ്ങളും നിറ ഞ്ഞുനിന്ന ഗ്രാമമായിരുന്നു ചേരാനല്ലൂർ. നമ്മുടെ നാടിന്റെ പുരാഗീതങ്ങൾക്ക് സഹസ്രങ്ങളുടെ കഥകൾ പറയാനുണ്ട്. തെങ്ങും നെല്ലും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർത്ഥത്തിലാണ് ചേരാനല്ലൂരിന്റെ സ്ഥലനാമോല്പത്തി എന്ന് കോമാട്ടിൽ അച്ചുതമേനോൻ പറയുന്നു.

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309433" എന്ന താളിൽനിന്ന് ശേഖരിച്ചത്