Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 366: വരി 366:


=== സ്വാതന്ത്ര്യ ദിന റിപ്പോർട്ട് 15.8.2021 ===
=== സ്വാതന്ത്ര്യ ദിന റിപ്പോർട്ട് 15.8.2021 ===
<p/>
നമ്മുടെ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു.കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാതെ ഇരിക്കുന്ന അവസ്ഥയിൽ  വെർച്ചൽ  സെലിബ്രേഷൻ ആയി ആണ്  പ്രോഗ്രാമുകൾ നടന്നത്.യുപി സെക്കൻഡറി തലത്തിലുള്ള കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ  പോസ്റ്റർ രചനകൾ പ്രസംഗം ദേശഭക്തിഗാനം തുടങ്ങിയവ കോർത്തിണക്കിയ വീഡിയോകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളായ ജവാന്മാരുടെ ആശംസാ പ്രസംഗവും ഇതിലുൾപ്പെടുന്നു.എൻസിസി ജെ ആർ സി യുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.<p/><p /><p /><p /><p />
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308991" എന്ന താളിൽനിന്ന് ശേഖരിച്ചത്