Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 11: വരി 11:

== <font color=black><font size=5>പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം (06/06/2019) ==
== പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം (06/06/2019) ==
<font color=black><font size=3>
 
[[പ്രമാണം: Pravesanolsavam137001.jpg|200px|thumb|left| പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ]]
[[പ്രമാണം: Pravesanolsavam137001.jpg|200px|thumb|left| പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ]]
  [[പ്രമാണം: Pravesanolsavam237001.jpg |200px|thumb|right| പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ]]
  [[പ്രമാണം: Pravesanolsavam237001.jpg |200px|thumb|right| പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ]]
<font face=meera ><p align=justify style="text-indent:75px">ഇടയാറന്മുള:  ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ്ന്റെ  ഡോക്യൂമെന്റഷൻ  എടുത്തു പറയേണണ്ടതാണ്.ഇവരിൽ '''ജെഫിൻ, സിദ്ധാർഥ്'''  തുടങ്ങിയ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

== <font color=black><font size=5>ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)  ==
== ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)  ==
<font color=black><font size=3>
 
  [[പ്രമാണം: Lk camp19e37001.resized.JPG|200px|thumb|left| ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ]]
  [[പ്രമാണം: Lk camp19e37001.resized.JPG|200px|thumb|left| ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ]]
  [[പ്രമാണം: Lk camp19k37001.resized.JPG|200px|thumb|left| ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ]]
  [[പ്രമാണം: Lk camp19k37001.resized.JPG|200px|thumb|left| ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ]]
<font face=meera ><p align=justify style="text-indent:75px">ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഈ വർഷത്തെ ആദ്യ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത് . പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം '''ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച്.എം)'''  20/06/2019നെ  നടത്തി .'''കൈറ്റ് മാസ്ററർ ട്രെയിനർ''' '''ശ്രീ ബൈജു  സർ''' (ആറന്മുള സബ് ഡിസ്ട്രിക്ട് )ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, സൈബർസുരക്ഷ,ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ ,ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റിൽ ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ും.ഏകദിന പരിശീലത്തിൽ ലീഡറായി സുഹൈൽ അബു നെയും ഡെപ്യൂട്ടി ലീഡറായി ആദംഷയെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ '''ജെബി തോമസ്'''  , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് '''ആശ പി മാത്യു''' ഉം  ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

==   <font color=black><font size=5>ഹൈടെക്ക് ക്ലാസ്റും പരിപാലനം(21.6.2019)  ==
== ഹൈടെക്ക് ക്ലാസ്റും പരിപാലനം(21.6.2019)  ==
<font color=black><font size=3>
 
  [[പ്രമാണം: Hitech classroomparipalanam.resized.jpeg|200px|thumb|left| ഹൈടെക്ക് ക്ലാസ്റും പരിപാലനം]]
  [[പ്രമാണം: Hitech classroomparipalanam.resized.jpeg|200px|thumb|left| ഹൈടെക്ക് ക്ലാസ്റും പരിപാലനം]]

<font face=meera ><p align=justify style="text-indent:75px">ഇടയാറന്മുള : കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച്  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കും  '''സിദ്ധാർഥ് സി ആർ''' 21.6.2019 യിൽ ക്ലാസുകൾ എടുത്തു.കൂടാതെ ഈ വർഷം യൂണിറ്റ് തലത്തിൽ വിവിധ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച്  ഗെയിമുകളും  ഇലക്ട്രോണിസിലെ  വിവിധ സാധ്യതകൾ  സമൂഹത്തിൽ എത്തിയ്ക്കുന്ന പ്രവർത്തനങ്ങൾക്കും  നാം പങ്കാളികൾ ആകണം എന്ന് അറിയിച്ചു .
ഇടയാറന്മുള : കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച്  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കും  '''സിദ്ധാർഥ് സി ആർ''' 21.6.2019 യിൽ ക്ലാസുകൾ എടുത്തു.കൂടാതെ ഈ വർഷം യൂണിറ്റ് തലത്തിൽ വിവിധ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച്  ഗെയിമുകളും  ഇലക്ട്രോണിസിലെ  വിവിധ സാധ്യതകൾ  സമൂഹത്തിൽ എത്തിയ്ക്കുന്ന പ്രവർത്തനങ്ങൾക്കും  നാം പങ്കാളികൾ ആകണം എന്ന് അറിയിച്ചു .
 
== ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ  (26.06.2019)  ==

== <font color=black><font size=5>ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ  (26.06.2019)  ==
<font color=black><font size=3>
  [[പ്രമാണം:  Lahariviruthadhinam.resized.jpeg|200px|thumb|left| ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ]]
  [[പ്രമാണം:  Lahariviruthadhinam.resized.jpeg|200px|thumb|left| ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ]]
  [[പ്രമാണം:  Lkpresentation 1.resized.jpeg|200px|thumb|left|  ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ ]]
  [[പ്രമാണം:  Lkpresentation 1.resized.jpeg|200px|thumb|left|  ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ ]]
<font face=meera ><p align=justify style="text-indent:75px">ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.
ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.

== <font color=black><font size=5>എക്സ്പോ 2019 (03.10.2019)  ==
== എക്സ്പോ 2019 (03.10.2019)  ==
<font color=black><font size=3>
 
<font face=meera ><p align=justify style="text-indent:75px">ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ അനിമേഷനുകൾ,സ്ക്രാച്ച് സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ഗെയിമുകൾ, ‍ഡിജിറ്റൽ പെയിന്റിംഗ്, ഇലക്ട്രോണിക്ക് ബ്ലൈന്റ് സ്റ്റിക്ക്, റാസ്ബറി പ്രോഗ്രാമിങ്ങ് തുടങ്ങിയവയുടെ പ്രദർശനവും വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ എക്സ്പോ 2019  എന്ന പേരിൽ നടത്തപ്പെട്ടു . വിദ്യാർഥികളുടെ മികവുകളുടെ സംഗമമായ എക്സ്പോ 2019 ന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ ജോർജ് മാമ്മൻ കോണ്ടൂർ നിർവഹിച്ചു. സ്കൂളിന്റെ അടിസ്ഥാനവിവരങ്ങളും അധ്യാപകരുടെയും കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന സമേതം സൈറ്റിന്റെ ബാർകോഡ് പ്രകാശനം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രയിനർ ശ്രീ സുദേവ് കുമാർ സാർ നിർവഹിച്ചു. വിവിധ പ്രമുഖർ ഉൾപ്പെടുന്ന എക്സ്പോയുടെ അധ്യക്ഷൻ സ്കൂൾ മാനേജർ റവ: ജോൺസൺ വർഗ്ഗീസായിരുന്നു. വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും എക്സ്പോ 2019 ന്റെ പ്രദർശന സന്ദർശനത്തിനായി കടന്നു വന്നു. ഇത് അവർക്ക് ഒരു പുത്തനനുഭവമായിരുന്നു.
ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ അനിമേഷനുകൾ,സ്ക്രാച്ച് സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ഗെയിമുകൾ, ‍ഡിജിറ്റൽ പെയിന്റിംഗ്, ഇലക്ട്രോണിക്ക് ബ്ലൈന്റ് സ്റ്റിക്ക്, റാസ്ബറി പ്രോഗ്രാമിങ്ങ് തുടങ്ങിയവയുടെ പ്രദർശനവും വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ എക്സ്പോ 2019  എന്ന പേരിൽ നടത്തപ്പെട്ടു . വിദ്യാർഥികളുടെ മികവുകളുടെ സംഗമമായ എക്സ്പോ 2019 ന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ ജോർജ് മാമ്മൻ കോണ്ടൂർ നിർവഹിച്ചു. സ്കൂളിന്റെ അടിസ്ഥാനവിവരങ്ങളും അധ്യാപകരുടെയും കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന സമേതം സൈറ്റിന്റെ ബാർകോഡ് പ്രകാശനം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രയിനർ ശ്രീ സുദേവ് കുമാർ സാർ നിർവഹിച്ചു. വിവിധ പ്രമുഖർ ഉൾപ്പെടുന്ന എക്സ്പോയുടെ അധ്യക്ഷൻ സ്കൂൾ മാനേജർ റവ: ജോൺസൺ വർഗ്ഗീസായിരുന്നു. വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും എക്സ്പോ 2019 ന്റെ പ്രദർശന സന്ദർശനത്തിനായി കടന്നു വന്നു. ഇത് അവർക്ക് ഒരു പുത്തനനുഭവമായിരുന്നു.
കുുട്ടികളുടെയും ആധ്യാപകരുടെയും അഭിപ്രായങ്ങളെ‍ ലിറ്റിൽ കൈറ്റ്സ് കുട്ടിക‍ൾ രേഖപ്പെടുത്തി.
കുുട്ടികളുടെയും ആധ്യാപകരുടെയും അഭിപ്രായങ്ങളെ‍ ലിറ്റിൽ കൈറ്റ്സ് കുട്ടിക‍ൾ രേഖപ്പെടുത്തി.
== <font color=black><font size=5>ഷോർട്ഫിലിം നിർമ്മാണം==
==ഷോർട്ഫിലിം നിർമ്മാണം==
<font color=black><font size=3>
 
<font face=meera ><p align=justify style="text-indent:75px">ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യവുമായി ഇടയാറന്മുള എ  എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, വിമുക്‌തി ,ഫിലിം ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ '''"നവജീവൻ"''' എന്ന കുട്ടികളുടെ ഷോർട് ഫിലിമിന്റെ ചിത്രീകരണ ഉദ്ഘാടനം  ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ നിർവഹിച്ചു .
ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യവുമായി ഇടയാറന്മുള എ  എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, വിമുക്‌തി ,ഫിലിം ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ '''"നവജീവൻ"''' എന്ന കുട്ടികളുടെ ഷോർട് ഫിലിമിന്റെ ചിത്രീകരണ ഉദ്ഘാടനം  ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ നിർവഹിച്ചു .
<font face=meera ><p align=justify style="text-indent:75px">ഈ ചിത്രത്തിന്റെ തിരക്കഥ ,സംവിധാനം ഞങ്ങളുടെ സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽകൈറ്റ്സ് വിദ്യാർഥിയായ അനന്തു കൃഷ്ണൻ എ ആണ് നിർവഹിച്ചത് . ഛായാഗ്രഹണവും ചിത്രസംയോജനവും നടത്തിയത് അതേ ക്ലാസ്സിലെ വിദ്യാർഥിയായ ശ്രീജു കൃഷ്ണ യാണ് . ലഹരിക്കടിമയായ കഥാപാത്രത്തെ വേഷമിടുന്നത് ആരോൺ മാത്യുവാണ്.അധ്യാപകരായി ശ്രീമതി ആശ പി മാത്യുവും റിൻസു സൂസൻ ജോർജും വേഷമിടുന്നു.  
ഈ ചിത്രത്തിന്റെ തിരക്കഥ ,സംവിധാനം ഞങ്ങളുടെ സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽകൈറ്റ്സ് വിദ്യാർഥിയായ അനന്തു കൃഷ്ണൻ എ ആണ് നിർവഹിച്ചത് . ഛായാഗ്രഹണവും ചിത്രസംയോജനവും നടത്തിയത് അതേ ക്ലാസ്സിലെ വിദ്യാർഥിയായ ശ്രീജു കൃഷ്ണ യാണ് . ലഹരിക്കടിമയായ കഥാപാത്രത്തെ വേഷമിടുന്നത് ആരോൺ മാത്യുവാണ്.അധ്യാപകരായി ശ്രീമതി ആശ പി മാത്യുവും റിൻസു സൂസൻ ജോർജും വേഷമിടുന്നു.  
ഈ ചിത്രത്തിൽ ലഹരി വില്പനകാരന്റെ വേഷമിടുന്നത് ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവായ ഷിംജിത് ചോല എന്നുള്ളത് ശ്രദ്ധേയമാണ്.
ഈ ചിത്രത്തിൽ ലഹരി വില്പനകാരന്റെ വേഷമിടുന്നത് ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവായ ഷിംജിത് ചോല എന്നുള്ളത് ശ്രദ്ധേയമാണ്.
ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർണമായും ഞങ്ങളുടെ സ്കൂളിനെയും പരിസരത്തെയും ബന്ധപ്പെടുത്തിയാണ് നടന്നത് .ചിത്രത്തിന്റെ  പ്രദർശന ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.ജോർജ് മാമ്മൻ കൊണ്ടുർ നിർവഹിച്ചു .

==<font color=black><font size=5>മാതൃശാക്തീകരണ പദ്ധതി ==
==മാതൃശാക്തീകരണ പദ്ധതി ==
<font color=black><font size=3>
 
<font face=meera ><p align=justify style="text-indent:75px">പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ  ഓരോ ക്ലസ്സ്മുറിയിലും പുതിയതായി ഉൾച്ചേർത്ത സാങ്കേതിക  സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച് പാഠപുസ്‌തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെകുറിച്ചും  ഏറ്റവും  ബോധവതിയാകേണ്ടത് അമ്മതന്നെയാണ്  എന്ന  ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററിസ്കൂളിൽ  ലിറ്റിൽകൈറ്റസിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള പരിശീലനം നടന്നു.  ലിറ്റിൽകൈറ്റ്സ് കുട്ടികൾ വിവിധ പഠന ആപ്പുകൾ ഇൻസ്റ്റാൾ  ചെയ്യാൻ അവരെ സഹായിച്ചു . ഡിജിറ്റൽ ലേർണിം റിസോഴ്സ്സിലൂടെ പഠനസാധ്യതകളും സമഗ്ര ലേർണിംഗ്  പോർട്ടലിന്റെ ഉപയോഗവും അവരെ പരിചയപ്പെടുത്തി . സമേതം പോർട്ടലിൽ വഴി സ്കൂൾവിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും ലക്ഷ്യമാകുമെന്നും വിക്‌ടേഴ്‌സ്ചാനലും അതിന്റെ ആപ്പും പരിചയപ്പെടുത്തി.  
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ  ഓരോ ക്ലസ്സ്മുറിയിലും പുതിയതായി ഉൾച്ചേർത്ത സാങ്കേതിക  സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച് പാഠപുസ്‌തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെകുറിച്ചും  ഏറ്റവും  ബോധവതിയാകേണ്ടത് അമ്മതന്നെയാണ്  എന്ന  ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററിസ്കൂളിൽ  ലിറ്റിൽകൈറ്റസിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള പരിശീലനം നടന്നു.  ലിറ്റിൽകൈറ്റ്സ് കുട്ടികൾ വിവിധ പഠന ആപ്പുകൾ ഇൻസ്റ്റാൾ  ചെയ്യാൻ അവരെ സഹായിച്ചു . ഡിജിറ്റൽ ലേർണിം റിസോഴ്സ്സിലൂടെ പഠനസാധ്യതകളും സമഗ്ര ലേർണിംഗ്  പോർട്ടലിന്റെ ഉപയോഗവും അവരെ പരിചയപ്പെടുത്തി . സമേതം പോർട്ടലിൽ വഴി സ്കൂൾവിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും ലക്ഷ്യമാകുമെന്നും വിക്‌ടേഴ്‌സ്ചാനലും അതിന്റെ ആപ്പും പരിചയപ്പെടുത്തി.  
കുട്ടിയുടെ ജീവിതത്തിൽ അമ്മമാർക്കുള്ള പങ്ക് എന്താണെന്നു ഈ പരിശീലനത്തിലൂടെ വ്യക്തമാക്കി . പരിശീലനത്തിന് കുട്ടികളും കൈറ്റ്സ് മിഡ്‌സ്ട്രസ് നേത്രത്വം വഹിച്ചു . അമ്മമാരാണ് കുട്ടികളെ ഏറ്റവും അടുത്തറിയുന്നവരെന്നും ,  ഈ കാലഘട്ടത്തിലെ കുട്ടിയുടെ പഠനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെയും  അവരുടെ പഠനരീതികളെക്കുറിച്ചും പുതിയക്ലാസ്സ് മുറികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും ഈ പരിശീലനത്തിലൂടെ അവർ മനസിലാക്കി. ഇന്റർനെറ്റിൽകുട്ടികൾ ഇടപെടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഏതാണെന്നും പരിശീലനത്തിലൂടെ വ്യക്തമാക്കി. എല്ലാ അമ്മമാരെയും സ്മാർട്ടാക്കാൻ  ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ സാധിച്ചുവെന്നത് ഞങ്ങളുടെ സ്കൂളിന്റെ നേട്ടമാണ്.

== <font color=black><font size=5> ലോക പ്രമേഹ ദിനാഘോഷങ്ങൾ (14.11.2019)  ==
== ലോക പ്രമേഹ ദിനാഘോഷങ്ങൾ (14.11.2019)  ==
<font color=black><font size=3>
 
<font face=meera ><p align=justify style="text-indent:75px">ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം സ്കൂൾ എസ ഐ ടി  സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റഷൻ നടത്തി.
ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം സ്കൂൾ എസ ഐ ടി  സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റഷൻ നടത്തി.
== <font color=black><font size=5> ആറന്മുള കണ്ണാടി ഡോക്കുമെന്റേഷൻ ==
== ആറന്മുള കണ്ണാടി ഡോക്കുമെന്റേഷൻ ==
<font color=black><font size=3>
 
<font face=meera ><p align=justify style="text-indent:75px">കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചുവരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി.മറ്റ്  ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായസമ്പ്രാദായമാണ് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് ചെമ്പും, വെളുത്തീയവും ഒരു
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചുവരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി.മറ്റ്  ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായസമ്പ്രാദായമാണ് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് ചെമ്പും, വെളുത്തീയവും ഒരു
പ്രത്യേക അനുപാതത്തിൽ.ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്തപുഞ്ചമണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടിഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച ലോഹഫലകം ചാക്തുകൊണ്ടുള്ള

പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽവെറ്റ് പോലുള്ളമ്യദ്യുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു.
പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽവെറ്റ് പോലുള്ളമ്യദ്യുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു.
വരി 62: വരി 62:
കണ്ണാടി ഉണ്ട്. ഇത് വീട്ടിൽ സൂചിക്കുന്നത് എെശ്വര്യമായാണ് കരുതുന്നത് . ആറന്മുള കണ്ണാടിക്ക്കുറഞ്ഞത്750 രൂപയും കൂടിയത് ഒന്നരലക്ഷം രൂപയോളം വരുന്നുണ്ട് . ഡോക്കുമെന്റേഷൻ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ തയ്യാറാക്കിയതാണ്.

== <font color=black><font size=5>കോറോണ ബോധവൽക്കരണം==
== കോറോണ ബോധവൽക്കരണം==
<font color=black><font size=3>
 
<font face=meera ><p align=justify style="text-indent:75px">പെതുവിദ്യഭ്യാസ ഡയക്ടറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളിലും അധ്യാപകരിലും കോറോണവൈറസിന്റെ ആശങ്കകൾ അകറ്റുന്നതിനും വ്യക്തവുംക്യത്യവുമായ അവബോധം നൽകുനതിന്റെ ഭാഗമായിഅരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പത്തനംതിട്ട ഇടയാറൻമുളഎ.എം.എം.ഹയർസെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുൻപിലായി 2020 ഫെബ്രുവരിഉച്ചയ്കക്ക് രണ്ടു മണിക്ക് വിക്ടേഴ്സ് ചാനലിലൂടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ പ്രദർശിപ്പിച്ചു.<p/>
പെതുവിദ്യഭ്യാസ ഡയക്ടറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളിലും അധ്യാപകരിലും കോറോണവൈറസിന്റെ ആശങ്കകൾ അകറ്റുന്നതിനും വ്യക്തവുംക്യത്യവുമായ അവബോധം നൽകുനതിന്റെ ഭാഗമായിഅരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പത്തനംതിട്ട ഇടയാറൻമുളഎ.എം.എം.ഹയർസെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുൻപിലായി 2020 ഫെബ്രുവരിഉച്ചയ്കക്ക് രണ്ടു മണിക്ക് വിക്ടേഴ്സ് ചാനലിലൂടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ പ്രദർശിപ്പിച്ചു.
<font face=meera ><p align=justify style="text-indent:75px">ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളിൽലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശനം നടത്തി നോട്ടീസ് വിതരണം ചെയ്തു. സമീപപ്രദേശത്തെ കടകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കോറോണവൈറസ് തടയ്യുന്നതിനുള്ള പ്രചാരണം നടത്തി. പ്രദേശത്തെ മറ്റ്വിദ്യാലയങ്ങളിലും ഈ  രോഗത്തിന് എതിരെ രൂപീകരികരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ കൈറ്റ്സ് കുട്ടികൾ പ്രകടമാക്കി.സ്കൂൾ വാർഷികത്തിന് വന്ന വിദ്യാർത്ഥിക്കൾക്കും രക്ഷിതാക്കൾക്കും ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഈ രോഗത്തെകുറിച്ച് ബോധവൽക്കരണം നടത്തുന്ന നോട്ടീസ് വിതരണം ചെയ്തു. ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ കോറോണവൈറസ് പകരുന്ന വിധവും അതിന്റെ തീവ്രതയും കാണിക്കുന്ന കാർട്ടൂൺ പ്രദർശനവും നടത്തി.<p/>
 
ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളിൽലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശനം നടത്തി നോട്ടീസ് വിതരണം ചെയ്തു. സമീപപ്രദേശത്തെ കടകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കോറോണവൈറസ് തടയ്യുന്നതിനുള്ള പ്രചാരണം നടത്തി. പ്രദേശത്തെ മറ്റ്വിദ്യാലയങ്ങളിലും ഈ  രോഗത്തിന് എതിരെ രൂപീകരികരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ കൈറ്റ്സ് കുട്ടികൾ പ്രകടമാക്കി.സ്കൂൾ വാർഷികത്തിന് വന്ന വിദ്യാർത്ഥിക്കൾക്കും രക്ഷിതാക്കൾക്കും ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഈ രോഗത്തെകുറിച്ച് ബോധവൽക്കരണം നടത്തുന്ന നോട്ടീസ് വിതരണം ചെയ്തു. ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ കോറോണവൈറസ് പകരുന്ന വിധവും അതിന്റെ തീവ്രതയും കാണിക്കുന്ന കാർട്ടൂൺ പ്രദർശനവും നടത്തി.<p/>
==കുട്ടികളുടെ സൃഷ്ടികൾ==
==കുട്ടികളുടെ സൃഷ്ടികൾ==
<gallery mode="packed">
<gallery mode="packed">
വരി 76: വരി 77:
</gallery>
</gallery>

==   <font color=black><font size=5>ഉപതാളുകൾ ==
== ഉപതാളുകൾ ==
<font size=3>
 
''' [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ|ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ]]'''|
''' [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ|ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ]]'''|
''' [[{{PAGENAME}}/ കുട്ടികളുടെ സൃഷ്ഠികൾ|കുട്ടികളുടെ സൃഷ്ഠികൾ]]'''|
''' [[{{PAGENAME}}/ കുട്ടികളുടെ സൃഷ്ഠികൾ|കുട്ടികളുടെ സൃഷ്ഠികൾ]]'''|
''' [[{{PAGENAME}}/ വാർത്തകൾ |  വാർത്തകൾ]]'''|
''' [[{{PAGENAME}}/ വാർത്തകൾ |  വാർത്തകൾ]]'''|
''' [[{{PAGENAME}}/ചിത്രങ്ങൾ  | ചിത്രങ്ങൾ]]'''|
''' [[{{PAGENAME}}/ചിത്രങ്ങൾ  | ചിത്രങ്ങൾ]]'''|
</font size>
11,487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308676" എന്ന താളിൽനിന്ന് ശേഖരിച്ചത്