"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
== <font color=black><font size=5>ഷോർട്ഫിലിം നിർമ്മാണം==

<font color=black><font size=3>
<font color=black><font size=3>
<font face=meera ><p align=justify style="text-indent:75px">ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യവുമായി ഇടയാറന്മുള എ  എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, വിമുക്‌തി ,ഫിലിം ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ "നവജീവൻ" എന്ന കുട്ടികളുടെ ഷോർട് ഫിലിമിന്റെ ചിത്രീകരണ ഉദ്ഘാടനം  ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ നിർവഹിച്ചു .
<font face=meera ><p align=justify style="text-indent:75px">ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യവുമായി ഇടയാറന്മുള എ  എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, വിമുക്‌തി ,ഫിലിം ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ '''"നവജീവൻ"''' എന്ന കുട്ടികളുടെ ഷോർട് ഫിലിമിന്റെ ചിത്രീകരണ ഉദ്ഘാടനം  ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ നിർവഹിച്ചു .
<font face=meera ><p align=justify style="text-indent:75px">ഈ ചിത്രത്തിന്റെ തിരക്കഥ ,സംവിധാനം ഞങ്ങളുടെ സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽകൈറ്റ്സ് വിദ്യാർഥിയായ അനന്തു കൃഷ്ണൻ എ ആണ് നിർവഹിച്ചത് . ഛായാഗ്രഹണവും ചിത്രസംയോജനവും നടത്തിയത് അതേ ക്ലാസ്സിലെ വിദ്യാർഥിയായ ശ്രീജു കൃഷ്ണ യാണ് . ലഹരിക്കടിമയായ കഥാപാത്രത്തെ വേഷമിടുന്നത് ആരോൺ മാത്യുവാണ്.അധ്യാപകരായി ശ്രീമതി ആശ പി മാത്യുവും റിൻസു സൂസൻ ജോർജും വേഷമിടുന്നു.  

ഈ ചിത്രത്തിൽ ലഹരി വില്പനകാരന്റെ വേഷമിടുന്നത് ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവായ ഷിംജിത് ചോല എന്നുള്ളത് ശ്രദ്ധേയമാണ്.

ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർണമായും ഞങ്ങളുടെ സ്കൂളിനെയും പരിസരത്തെയും ബന്ധപ്പെടുത്തിയാണ് നടന്നത് .ചിത്രത്തിന്റെ  പ്രദർശന ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.ജോർജ് മാമ്മൻ കൊണ്ടുർ നിർവഹിച്ചു .    

==<font color=black><font size=5>മാതൃശാക്തീകരണ പദ്ധതി ==
==<font color=black><font size=5>മാതൃശാക്തീകരണ പദ്ധതി ==
<font color=black><font size=3>
<font color=black><font size=3>
10,948

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064082" എന്ന താളിൽനിന്ന് ശേഖരിച്ചത്