Jump to content
സഹായം

"ഗവ.എൽ പി എസ് വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,537 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
വരി 74: വരി 74:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----               '''ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന.വായനയുടെ ലോകത്തേക്ക് കുട്ടികളെ  എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.'''             
'''കുട്ടികളുടെ അഭിരുചിക്കനുസരിച്ച്  വിവിധങ്ങളായ കഥകളും കവിതകളും  നോവലുകളും പഠന- പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും  അടങ്ങിയിട്ടുള്ളതാണ്  ലൈബ്രറി.'''             


===വായനാ മുറി===
 
'''കുട്ടികളിലെ ഭാവനാ ശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു.വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ  പ്രേരിപ്പിക്കാൻ സ്കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്.കുട്ടികൾ ക്ലാസ്  ടീച്ചറി‍ന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.''' 
 
വായനാ മുറി
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307591" എന്ന താളിൽനിന്ന് ശേഖരിച്ചത്