"ഗവ.എൽ പി എസ് വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,928 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
No edit summary
വരി 61: വരി 61:
}}  
}}  
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
 
1949 ൽ ആരംഭിച്ച വിദ്യാലയം--------------------------
==   '''ചരിത്രം'''                                                                                                                            ==
'''                     '''   
 
 
'''                             വെളിയന്നൂരിന്റെ സാമൂഹിക  സാംസ്കാരിക  മണ്ഡലത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വം  മറ്റമന ഇല്ലത്ത് ശ്രീ എം.എൻ.നാരായണൻ  ഇളയതിന്റെയും വെളിയന്നൂരിന്റെ വികസനത്തിന്  അടിത്തറയിട്ട ശ്രീ. ജോസഫ് ചാഴികാടൻ അവർകളുടെയും ശ്രമഫലമായി  1949ൽ ആണ് ഗവൺമെന്റ് എൽ.പി സ്കൂൾ  വെളിയന്നൂരിൽ  പ്രവർത്തനം ആരംഭിക്കുന്നത്.'''
 
 
 
'''1949 സെപ്റ്റംബർ മാസം 19 ആം തീയതി സ്കൂൾ വെളിയന്നൂർ കവലയ്ക്കു സമീപം പ്രവർത്തനം ആരംഭിച്ചു.പിന്നീട് വന്ദേമാതരം സ്കൂളിൻറെ ഷെഡ്ഡിലും തുടർന്ന് 1966 മുതൽ ഇന്നത്തെ സ്കൂൾ കെട്ടിടത്തിലും പ്രവർത്തനം തുടർന്നുവരുന്നു .ഇന്ന് ഈ സ്കൂളിന് 103  സെന്റ് സ്ഥലം  സ്വന്തമായുണ്ട് .നമ്മുടെ  നാട്ടിലെ  സാധാരണക്കാരായ  മിക്കവാറും ആളുകൾ അവരുടെ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചത് ഈ സരസ്വതീ ക്ഷേത്രത്തിൽ ആണ്.'''
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307408" എന്ന താളിൽനിന്ന് ശേഖരിച്ചത്