"എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:52, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022പ്രവർത്തനങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Hslps34313 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | അക്കാദമിക പ്രവർത്തനങ്ങൾ | ||
ഒരു അധ്യയന വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്യൽ,ഓരോ | |||
ദിവസത്തെയും പഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ,ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുസാമഗ്രികൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യൽ,പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട സാമഗ്രികൾ നിമ്മിക്കുകയും ശേഖരിക്കുകയും ചെയ്യൽ.കുട്ടികളുടെ പ്രസിദ്ധീകരണം കുട്ടികളുടെ കൈയ്യെഴുത്തുമാസിക,പുസ്തകങ്ങൾ വായിക്കാൻ കുറുപ്പ് തയ്യാറാക്കൽ,മാസ്ഡ്രിൽ,കരാട്ടെ,യോഗ ക്ലാസ്, | |||
പരിസ്ഥിതി ദിനം ആഘോഷം,ബാലവേലദിനം,ചന്ദ്രദിനം,ഹിരോഷിമദിനം,ക്വിറ്റ്ഇന്ത്യ ദിനം,സ്വാതന്ദ്രദിനം,കര്ഷകദിനംഅദ്ധ്യാപകദിനം,ഓണാഘോഷം,ഓസോൺദിനം,ലോകഹൃദയദിനം,ഗാന്ധിജയത്തി,ലോക തപാൽ ദിനം,എന്നിവ കോവിദഃ കാലത്തും കുട്ടികൾ വീടുകളിൽ ആഘോഷിച്ചു.ഫോട്ടോകൾ സ്കൂളുകളിൽ അയക്കുകയും ചെയ്തു. കേരളപ്പിറവിയും സ്കൂൾ പ്രേവേശ്വനോത്സവവും ഒരുമിച്ചു സ്കൂളിൽ പ്രോട്ടോകോൾഅനുസരിച്ചു ആഘോഷിച്ചു.ശിശുദിനം മാതൃ | |||
ദിനം എന്നിവയും ആഘോഷിച്ചു{{PSchoolFrame/Pages}} |