Jump to content
സഹായം

"എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവർത്തനങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
അക്കാദമിക പ്രവർത്തനങ്ങൾ
 
ഒരു അധ്യയന വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്യൽ,ഓരോ
 
ദിവസത്തെയും പഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ,ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുസാമഗ്രികൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യൽ,പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട സാമഗ്രികൾ നിമ്മിക്കുകയും ശേഖരിക്കുകയും ചെയ്യൽ.കുട്ടികളുടെ പ്രസിദ്ധീകരണം കുട്ടികളുടെ കൈയ്യെഴുത്തുമാസിക,പുസ്തകങ്ങൾ വായിക്കാൻ കുറുപ്പ് തയ്യാറാക്കൽ,മാസ്ഡ്രിൽ,കരാട്ടെ,യോഗ ക്ലാസ്,
 
പരിസ്ഥിതി ദിനം ആഘോഷം,ബാലവേലദിനം,ചന്ദ്രദിനം,ഹിരോഷിമദിനം,ക്വിറ്റ്ഇന്ത്യ ദിനം,സ്വാതന്ദ്രദിനം,കര്ഷകദിനംഅദ്ധ്യാപകദിനം,ഓണാഘോഷം,ഓസോൺദിനം,ലോകഹൃദയദിനം,ഗാന്ധിജയത്തി,ലോക തപാൽ ദിനം,എന്നിവ കോവിദഃ കാലത്തും കുട്ടികൾ വീടുകളിൽ ആഘോഷിച്ചു.ഫോട്ടോകൾ സ്കൂളുകളിൽ അയക്കുകയും ചെയ്തു. കേരളപ്പിറവിയും സ്കൂൾ പ്രേവേശ്വനോത്സവവും ഒരുമിച്ചു സ്കൂളിൽ പ്രോട്ടോകോൾഅനുസരിച്ചു ആഘോഷിച്ചു.ശിശുദിനം മാതൃ
 
ദിനം എന്നിവയും ആഘോഷിച്ചു{{PSchoolFrame/Pages}}
638

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306234" എന്ന താളിൽനിന്ന് ശേഖരിച്ചത്