"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS (മൂലരൂപം കാണുക)
23:29, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ്
വരി 66: | വരി 66: | ||
= ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ് = | = ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ് = | ||
ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്. | ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്. അക്ഷരാർഥത്തിൽ നാടിന്റെ വിളക്കായി നിൽക്കുന്ന വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ.. | ||
വിവിധ കലാപരിപാടികളിലൂടെ ഒരു ദിവസം മാനസികോല്ലാസം നൽകി സന്തോഷകരമാക്കിത്തീർത്തു. | വിവിധ കലാപരിപാടികളിലൂടെ ഒരു ദിവസം മാനസികോല്ലാസം നൽകി സന്തോഷകരമാക്കിത്തീർത്തു. | ||
പേപ്പർബാഗ് നിർമ്മാണം | ===പേപ്പർബാഗ് നിർമ്മാണം=== | ||
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക്കിനെതിരെ അവബോധം നൽകുക എന്നിവ ലക്ഷ്യമാക്കി വോളണ്ടിയർമാർ തുണിസഞ്ചി, പ്ലാസ്റ്റിക് ബാഗുകൾ എന്നിവ തയാറാക്കി.ഇവ സ്കൂളിന് സമീപമുള്ള വീടുകളിലും കടകളിലും നൽകി. | പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക്കിനെതിരെ അവബോധം നൽകുക എന്നിവ ലക്ഷ്യമാക്കി വോളണ്ടിയർമാർ തുണിസഞ്ചി, പ്ലാസ്റ്റിക് ബാഗുകൾ എന്നിവ തയാറാക്കി.ഇവ സ്കൂളിന് സമീപമുള്ള വീടുകളിലും കടകളിലും നൽകി. | ||
ലോഷൻ നിർമ്മാണം. | ===ലോഷൻ നിർമ്മാണം.=== | ||
വിദ്യാഭ്യാസത്തോടൊപ്പം ഒരു തൊഴിൽ എന്ന ഗാന്ധിയൻ ദർശനം നടപ്പിലാക്കാൻ യൂണിറ്റിൽ ലോഷൻ നിർമ്മിക്കുന്ന വിധം പഠിപ്പിച്ചു. പഠനത്തിനുള്ള വരുമാനം സ്വയം സ്വരൂപിക്കാൻ ഈ പ്രവർത്തനം കുട്ടികൾക്ക് പ്രചോദനമായി. | വിദ്യാഭ്യാസത്തോടൊപ്പം ഒരു തൊഴിൽ എന്ന ഗാന്ധിയൻ ദർശനം നടപ്പിലാക്കാൻ യൂണിറ്റിൽ ലോഷൻ നിർമ്മിക്കുന്ന വിധം പഠിപ്പിച്ചു. പഠനത്തിനുള്ള വരുമാനം സ്വയം സ്വരൂപിക്കാൻ ഈ പ്രവർത്തനം കുട്ടികൾക്ക് പ്രചോദനമായി. | ||
===തുടരണം ജാഗ്രത ലഘുലേഖ വിതരണം=== | |||
കോ വിഡ് പ്രതിരോധ സന്ദേശം സമൂഹത്തിൽ നൽകുക എന്ന ഉദ്ദേശ്യത്തോടെ വോളണ്ടിയർമാർ തയാറാക്കിയ ലഘുലേഖകൾ സമീപ ഭവനങ്ങളിൽ വിതരണം ചെയ്തു. | കോ വിഡ് പ്രതിരോധ സന്ദേശം സമൂഹത്തിൽ നൽകുക എന്ന ഉദ്ദേശ്യത്തോടെ വോളണ്ടിയർമാർ തയാറാക്കിയ ലഘുലേഖകൾ സമീപ ഭവനങ്ങളിൽ വിതരണം ചെയ്തു. | ||
===സഹപാഠിക്കൊരു സമ്മാനം=== | |||
സാമ്പത്തികമായി പിന്നാക്കം നിന്ന സഹപാഠിക്ക് കരുതലായി പഠനോപകരണം എന്ന നിലയ്ക്ക് മൊബൈൽഫോൺ വാങ്ങി നൽകി. | സാമ്പത്തികമായി പിന്നാക്കം നിന്ന സഹപാഠിക്ക് കരുതലായി പഠനോപകരണം എന്ന നിലയ്ക്ക് മൊബൈൽഫോൺ വാങ്ങി നൽകി. | ||
===തനതിടം=== | |||
സ്കൂൾ ക്യാമ്പസിൽ നാഷണൽ സർവ്വീസ് സ്കീമിന്റേതായി ഒരു ഹരിത ഇടം. സ്ഥലപരിമിതി ഉള്ള നമ്മുടെ ക്യാമ്പസിൽ LP Block ന്റെ സമീപത്തായി കുറച്ച് മണ്ണിടത്തിൽ ഉദ്യാന സസ്യങ്ങൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷത്തൈകൾ എന്നിവ നട്ട് വോളണ്ടിയേഴ്സ് ഒരുക്കിയെടുത്ത തനതിടം ഏറെ ശ്രദ്ധേയമായി. | സ്കൂൾ ക്യാമ്പസിൽ നാഷണൽ സർവ്വീസ് സ്കീമിന്റേതായി ഒരു ഹരിത ഇടം. സ്ഥലപരിമിതി ഉള്ള നമ്മുടെ ക്യാമ്പസിൽ LP Block ന്റെ സമീപത്തായി കുറച്ച് മണ്ണിടത്തിൽ ഉദ്യാന സസ്യങ്ങൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷത്തൈകൾ എന്നിവ നട്ട് വോളണ്ടിയേഴ്സ് ഒരുക്കിയെടുത്ത തനതിടം ഏറെ ശ്രദ്ധേയമായി. | ||
===മട്ടുപ്പാവ് കൃഷി=== | |||
ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ടെറസ്സിൽ മുടങ്ങിക്കിടന്ന പച്ചക്കറികൃഷി പുന:രാരംഭിച്ചു. പയർ, കത്തിരി, വഴുതന, തക്കാളി, മുളക് എന്നിവയുടെ വിത്ത് മുളപ്പിച്ച് ഗ്രോബാഗുകളിൽ കൃഷി ആരംഭിച്ചു. വോളണ്ടിയേഴ്സ് ദിവസവും ആവശ്യമായ പരിചരണം | ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ടെറസ്സിൽ മുടങ്ങിക്കിടന്ന പച്ചക്കറികൃഷി പുന:രാരംഭിച്ചു. പയർ, കത്തിരി, വഴുതന, തക്കാളി, മുളക് എന്നിവയുടെ വിത്ത് മുളപ്പിച്ച് ഗ്രോബാഗുകളിൽ കൃഷി ആരംഭിച്ചു. വോളണ്ടിയേഴ്സ് ദിവസവും ആവശ്യമായ പരിചരണം | ||
അതിജീവനം 2021 | അതിജീവനം 2021 |