"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS (മൂലരൂപം കാണുക)
23:31, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ഇക്കോ ക്ലബ് HSS പ്രവർത്തനങ്ങൾ
വരി 126: | വരി 126: | ||
=ഇക്കോ ക്ലബ് | =ഇക്കോ ക്ലബ്= | ||
പ്രകൃതിയെ സൗഹൃദപരമായി വീക്ഷിക്കുന്നതിനും മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കുന്നതിനും പ്രകൃതിയെ തനിമയോടെ സംരക്ഷിക്കുന്നതിനും കഴിയുന്ന പ്രവർത്തനങ്ങളാണ് ഇക്കോ ക്ലബ് നടപ്പിലാക്കി വരുന്നത്. മാറിവരുന്ന പ്രകൃതിയുടെ യുടെ സന്തുലിതാവസ്ഥ നിലനിർത്തി പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇക്കോ ക്ലബ്ബിൻറെ പ്രഥമലക്ഷ്യം. | പ്രകൃതിയെ സൗഹൃദപരമായി വീക്ഷിക്കുന്നതിനും മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കുന്നതിനും പ്രകൃതിയെ തനിമയോടെ സംരക്ഷിക്കുന്നതിനും കഴിയുന്ന പ്രവർത്തനങ്ങളാണ് ഇക്കോ ക്ലബ് നടപ്പിലാക്കി വരുന്നത്. മാറിവരുന്ന പ്രകൃതിയുടെ യുടെ സന്തുലിതാവസ്ഥ നിലനിർത്തി പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇക്കോ ക്ലബ്ബിൻറെ പ്രഥമലക്ഷ്യം. | ||
ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് ഇക്കോ ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത് പരിസ്ഥിതി ദിനമായ ജൂൺ 5 ഇക്കോ ക്ലബിൻറെ നേതൃത്വത്തിൽ വളരെ വിപുലമായി തന്നെ ഓൺലൈൻ ആയി ആചരിച്ചു. അന്നേ ദിവസം കുട്ടികൾ എല്ലാവരും തന്നെ ഓരോ വൃഷ തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രകൃതിയോട് തങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. | |||
മറ്റൊരു പ്രധാന പ്രവർത്തനമായിരുന്നു മണ്ണിര കമ്പോസ്റ്റ് നിർമ്മാണം. ഇക്കോ ക്ലബ്ബിലെ അധ്യാപകരുടേയും കുട്ടികളുടേയും സഹകരണത്തോടെ ഒരു നല്ല മണ്ണിരക്കമ്പോസ്റ്റ് പിറ്റ് നിർമ്മിക്കുകയും അത് നല്ലരീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു. സ്കൂളിലെ പച്ചക്കറി കൃഷിക്ക് മണ്ണിരക്കമ്പോസ്റ്റ് വളരെയേറെ ഗുണം ചെയ്യുന്നു. | മറ്റൊരു പ്രധാന പ്രവർത്തനമായിരുന്നു മണ്ണിര കമ്പോസ്റ്റ് നിർമ്മാണം. ഇക്കോ ക്ലബ്ബിലെ അധ്യാപകരുടേയും കുട്ടികളുടേയും സഹകരണത്തോടെ ഒരു നല്ല മണ്ണിരക്കമ്പോസ്റ്റ് പിറ്റ് നിർമ്മിക്കുകയും അത് നല്ലരീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു. സ്കൂളിലെ പച്ചക്കറി കൃഷിക്ക് മണ്ണിരക്കമ്പോസ്റ്റ് വളരെയേറെ ഗുണം ചെയ്യുന്നു. | ||
കഴിഞ്ഞവർഷം ഇക്കോ ക്ലബ്ബിലെ അംഗങ്ങളുടെ പ്രവർത്തനഫലമായി ഒരു ഹരിത വനവും ഔഷധത്തോട്ടവും നമ്മുടെ സ്കൂളിന് ലഭിച്ചു. | കഴിഞ്ഞവർഷം ഇക്കോ ക്ലബ്ബിലെ അംഗങ്ങളുടെ പ്രവർത്തനഫലമായി ഒരു ഹരിത വനവും ഔഷധത്തോട്ടവും നമ്മുടെ സ്കൂളിന് ലഭിച്ചു. | ||
കൂടാതെ സ്കൂൾ പരിസരം ശുചിയാക്കി സൂക്ഷിക്കുന്നതിനും വൃക്ഷ ലതാദികൾ സംരക്ഷിക്കുന്നതിനും ഇക്കോ ക്ലബ്ബിലെ അംഗങ്ങൾ ആത്മാർഥമായി തന്നെ പ്രവർത്തിച്ചുവരുന്നു | കൂടാതെ സ്കൂൾ പരിസരം ശുചിയാക്കി സൂക്ഷിക്കുന്നതിനും വൃക്ഷ ലതാദികൾ സംരക്ഷിക്കുന്നതിനും ഇക്കോ ക്ലബ്ബിലെ അംഗങ്ങൾ ആത്മാർഥമായി തന്നെ പ്രവർത്തിച്ചുവരുന്നു | ||
=ലിറ്റററി ക്ലബ്ബ്= | =ലിറ്റററി ക്ലബ്ബ്= |