"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS (മൂലരൂപം കാണുക)
23:27, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→എൻ.എസ്.എസ്
No edit summary |
|||
വരി 53: | വരി 53: | ||
അതിജീവനം 2021 ' സപ്തദിന ക്യാമ്പ് നമ്മുടെ സ്കൂളിന് പുതുമോടികൾ പകർന്ന വേറിട്ട ഒരനുഭവമായിരുന്നു. | അതിജീവനം 2021 ' സപ്തദിന ക്യാമ്പ് നമ്മുടെ സ്കൂളിന് പുതുമോടികൾ പകർന്ന വേറിട്ട ഒരനുഭവമായിരുന്നു. | ||
===ഹരിത ഇടം=== | |||
സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം സ്കൂൾ ക്യാമ്പസിൽ അത്തി, ഞാവൽ വൃക്ഷത്തൈകൾ നട്ടു. | സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം സ്കൂൾ ക്യാമ്പസിൽ അത്തി, ഞാവൽ വൃക്ഷത്തൈകൾ നട്ടു. | ||
===ഉപജീവനം=== | |||
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉപജീവനാർത്ഥം ഒരു കുടുംബത്തിന് തയ്യൽമെഷീനും | സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉപജീവനാർത്ഥം ഒരു കുടുംബത്തിന് തയ്യൽമെഷീനും | ||
3 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങൾ നൽകുകയും ചെയ്തു. | 3 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങൾ നൽകുകയും ചെയ്തു. | ||
===വീണ്ടും വിദ്യാലയത്തിലേക്ക്=== | |||
കോവിഡ് വ്യാപന സാഹചര്യത്തിൽ നീണ്ടകാലം അടച്ചിട്ട വിദ്യാലയം വീണ്ടും തുറന്നപ്പോൾ വോളണ്ടിയേഴ്സ് ക്യാമ്പസ് ,ക്ലാസ്സ്മുറികൾ, ലാബുകൾ വൃത്തിയാക്കി. | കോവിഡ് വ്യാപന സാഹചര്യത്തിൽ നീണ്ടകാലം അടച്ചിട്ട വിദ്യാലയം വീണ്ടും തുറന്നപ്പോൾ വോളണ്ടിയേഴ്സ് ക്യാമ്പസ് ,ക്ലാസ്സ്മുറികൾ, ലാബുകൾ വൃത്തിയാക്കി. | ||
===തുടരണം ജാഗ്രത=== | |||
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വോളണ്ടിയേഴ്സ് ബോധവത്ക്കരണ പോസ്റ്ററുകൾ തയാറാക്കി സ്കൂൾ മതിൽ, ക്യാമ്പസിന്റെ വിവിധ ഇടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പതിപ്പിച്ചു. | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വോളണ്ടിയേഴ്സ് ബോധവത്ക്കരണ പോസ്റ്ററുകൾ തയാറാക്കി സ്കൂൾ മതിൽ, ക്യാമ്പസിന്റെ വിവിധ ഇടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പതിപ്പിച്ചു. | ||
===ആശാ കിരൺ=== | |||
വോളണ്ടിയേഴ്സ് കോവളം കെ.എസ്.റോഡ് 'ക്രിസ്തു നിലയം' ബാലമന്ദിരം സന്ദർശിച്ച് കുട്ടികൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും പഠനോപകരണങ്ങളും നൽകി.</p> | |||
= ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ് = | = ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ് = | ||
ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്. | ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്. |