Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
=ശാസ്ത്രപഥം=
=ശാസ്ത്രപഥം=

2021-2022 അദ്ധ്യയന വർഷത്തെ ശാസ്ത്ര പഥം പ്രോജക്ടുമായി ബന്ധപ്പെട്ട് നമ്മുടെ സയൻസ്, കൊമേഴ്സ് ക്ലാസുകളിലെ ജ്യോതിക, അസ്മിത, ശൃംഗ ജെ ഗിരി, രജത് രാജ്  എന്നീ കുട്ടികൾ അവതരിപ്പിച്ച സെമിനാറുകളും പ്രോജക്ടും ജില്ലാ തലത്തിൽ ശ്രദ്ധേയമായി. പയർ ചെടികളെ ബാധിക്കുന്ന വെബ് ബ്ലൈറ്റ് രോഗത്തെക്കുറിച്ചും രോഗകാരിയായ ഫംഗസിനെതിരെ ഉപയോഗിക്കാവുന്ന ജൈവ-രാസ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള മേന്മകളെക്കുറിച്ചും നടത്തിയ പരീക്ഷണങ്ങളിലൂടെ പ്ലസ് വൺ സയൻസിലെ ജ്യോതിക തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് അവെയർനസ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് - 1986 എന്ന വിഷയത്തിൽ പ്ലസ് ടു കൊമേഴ്സിലെ അസ്മിത നടത്തിയ സെമിനാർ വിജ്ഞാനപ്രദമായിരുന്നു. ഉപഭോക്താവിന്റെ അവകാശങ്ങൾ ,ഉത്തരവാദിത്തങ്ങൾ, അവകാശ ലംഘനം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെക്കുറിച്ച് വളരെ വിശദമായും ലളിതമായും  അവതരിപ്പിച്ചു. പ്ലസ് വൺ കൊമേഴ്സിലെ ശൃംഗ ജെ ഗിരിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ അനന്തസാധ്യതകൾ വിശദമാക്കുന്ന സെമിനാർ വളരെ വിജ്ഞാനപ്രദമായിരുന്നു. ഒരു പക്ഷേ ഭാവിയിൽ മനുഷ്യവർഗം തന്നെ എല്ലാ മേഖലകളിലും റോബോട്ടുകൾക്ക് വഴി മാറും എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു

സ്വയം തൊഴിൽ അന്വേഷകർക്കായി സർക്കാറിന്റെ ഭാഗത്തു നിന്നും വിവിധ സ്റ്റാർട്ട് അപ്പ് പദ്ധതികൾക്കായി ലഭിക്കുന്ന സഹായങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവൽക്കരിക്കാൻ ഉള്ള ഒരു ചെറിയ ശ്രമമായിരുന്നു പ്ലസ് ടു കൊമേഴ്സ് ക്ലാസിലെ രജത് രാജിന്റേത്.

പാഠ്യപ്രവർത്തനങ്ങൾക്കു പുറമേ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  നിരവധി പാഠ്യേതരപ്രവർത്തനങ്ങളും നടന്നു വരുന്നു.

1. സൗഹൃദക്ലബ്ബ്

1. സൗഹൃദക്ലബ്ബ്

2. നാഷണൽ സർവ്വീസ് സ്കീം

2. നാഷണൽ സർവ്വീസ് സ്കീം

വരി 118: വരി 118:

പുതിയ ചുവടുകളിലൂടെ... വീണ്ടും... മുന്നോട്ട്...

=ലിറ്റററി ക്ലബ്ബ്=

ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം ' വായനവാര'മായി ആചരിച്ചു.പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.മുരുകൻ കാട്ടാക്കട വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുന്ന തരത്തിൽ രചനാമത്സരങ്ങളും ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചുമലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയാണ് മത്സരങ്ങൾ നടത്തിയത്.
=കരിയർ ഗൈഡൻസ് യൂണിറ്റ്=
വളരെ പ്രതീഷയോടെ ഹയർ സെക്കന്ററി ക്‌ളാസിൽ എത്തിച്ചേരുന്ന നമ്മുടെ കുട്ടികളുടെ അഭിരുചി എന്താണെന്നു തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള മേഖലകളിലേക്ക്  തുടർ പഠനപ്രവർത്തനങ്ങൾ നടത്തുന്നതിനും അവർക്ക് അനുയോജ്യമായ ഒരു കരിയർ ലഭ്യമാക്കുന്നതിനും  വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ  പ്രഥമ ലക്ഷ്യം.  വളരെ  ക്രിയാത്മകമായ പ്രവർത്തനങ്ങളാണ്  കരിയർ ഗൈഡൻസ് യൂണിറ്റ് നടപ്പിലാക്കുന്നത്.
കുട്ടികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി സ്കൂളിൽ ഒരു പ്രധാന ഭാഗത്തു തന്നെ  കരിയർ കോർണർ സജ്ജീകരിച്ചിട്ടുണ്ട്. പ്ലസ് ടു പഠനശേഷം കുട്ടികൾക്ക്  എഴുതേണ്ടിവരുന്ന മത്സരപരീക്ഷകളുടെയും, തുടർന്ന് പഠിക്കാവുന്ന കോഴ്സുകളുടെയും വിവരങ്ങൾ യഥാസമയം  കരിയർ കോർണറിൽ സ്ഥാപിച്ചിട്ടുള്ള നോട്ടീസ് ബോര്ഡിൽ പ്രസിദ്ധപ്പെടുത്തുന്നു. കൂടാതെ അതാതു ദിവസത്തെ പ്രാധാന്യം, കുട്ടികൾക്ക് ഉത്തരം കണ്ടെത്താനായി കറന്റ് അഫയേഴ്‌സ് ചോദ്യങ്ങൾ തുടങ്ങിയവയും കരിയർ കോർണറിൽ ലഭ്യമാക്കാറുണ്ട്. കരിയർ കോർണറിൽ സ്ഥാപിച്ചിട്ടുള്ള ഷെൽഫിൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി കരുതിയിട്ടുണ്ട്കൂടാതെ ഹയർ സെക്കന്ററി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ AFTER PLUS 2 ഹാൻഡ് ബുക്ക് , യോജന തുടങ്ങിയ മാസികകളും കരിയർ കോർണറിൽ ലഭ്യമാണ്.
എല്ലാവർഷവും ഹയർ സെക്കന്ററി ഡയറക്ടറേറ്റ്  നടത്തുന്ന സിത്താർ, പാത്ത് ഫൈൻഡർ പ്രോഗ്രാമുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ട സഹായം ചെയ്‌തുകൊടുക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുന്നതിനായി സയൻസ് , കോമേഴ്സ് വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന മേഖലകളെക്കുറിച്ച് വിദഗ്ദ്ധരുടെ പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു.
കൂടാതെ തിരുവനന്തപുരം നെയ്യാറ്റിൻകര എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മായി  സഹകരിച്ചും കുട്ടികൾക്ക് കരിയർ എക്സ്പോയും കരിയർ ലഘുലേഖ വിതരണവും സംഘടിപ്പിക്കുന്നു.
ഫോക്കസ്  പോയിന്റ് എന്ന പേരിൽ എസ് .എസ് .എൽ .സി കഴിഞ്ഞ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കേണ്ട സബ്ജക്ട്  കോമ്പിനേഷനെക്കുറിച്ചു ആവശ്യമായ ഗൈഡൻസ് നൽകി വരുന്നു.
ഡിസംബർ മാസം മുതൽ KEAM , NEET , JEE , തുടങ്ങിയ മത്സരപരീക്ഷകൾക്കു കുട്ടികളെ സജ്ജമാക്കാൻ കരിയർ യൂണിറ്റ് ഹെല്പ് ഡെസ്ക് വളരെയേറെ സഹായിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസപരമായ വളർച്ചക്ക് നമ്മുടെ സ്കൂളിലെ കരിയർ യൂണിറ്റ് സദാസജ്ജമാണ് .

നവംബർ 1 മുതൽ 7 വരെ 'ഭാഷാ വാരാചരണം' സംഘടിപ്പിച്ചു. ഭാഷയുടെ.... സാഹിത്യത്തിന്റെ വിവിധമേഖലകളെ തൊട്ടറിയും വിധം വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ്  ഈ വാരം സമ്പന്നമാക്കിയത്.രചനാമത്സരങ്ങൾ, ഭാഷാ ക്വിസ്, കടങ്കഥ മത്സരം, നാടൻപാട്ട്, കാവ്യകേളി, അക്ഷര ശ്ലോകം, ഗാനമാലിക എന്നിവ കൊണ്ട് ഭാഷാവാരാചരണം മനോഹരമായിത്തീർന്നു.

വരി 139: വരി 145:

=കരിയർ ഗൈഡൻസ് യൂണിറ്റ്=
=ലിറ്റററി ക്ലബ്ബ്=
വളരെ പ്രതീഷയോടെ ഹയർ സെക്കന്ററി ക്‌ളാസിൽ എത്തിച്ചേരുന്ന നമ്മുടെ കുട്ടികളുടെ അഭിരുചി എന്താണെന്നു തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള മേഖലകളിലേക്ക്  തുടർ പഠനപ്രവർത്തനങ്ങൾ നടത്തുന്നതിനും അവർക്ക് അനുയോജ്യമായ ഒരു കരിയർ ലഭ്യമാക്കുന്നതിനും  വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ  പ്രഥമ ലക്ഷ്യം.  വളരെ  ക്രിയാത്മകമായ പ്രവർത്തനങ്ങളാണ്  കരിയർ ഗൈഡൻസ് യൂണിറ്റ് നടപ്പിലാക്കുന്നത്.
കുട്ടികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി സ്കൂളിൽ ഒരു പ്രധാന ഭാഗത്തു തന്നെ  കരിയർ കോർണർ സജ്ജീകരിച്ചിട്ടുണ്ട്. പ്ലസ് ടു പഠനശേഷം കുട്ടികൾക്ക്  എഴുതേണ്ടിവരുന്ന മത്സരപരീക്ഷകളുടെയും, തുടർന്ന് പഠിക്കാവുന്ന കോഴ്സുകളുടെയും വിവരങ്ങൾ യഥാസമയം  കരിയർ കോർണറിൽ സ്ഥാപിച്ചിട്ടുള്ള നോട്ടീസ് ബോര്ഡിൽ പ്രസിദ്ധപ്പെടുത്തുന്നു. കൂടാതെ അതാതു ദിവസത്തെ പ്രാധാന്യം, കുട്ടികൾക്ക് ഉത്തരം കണ്ടെത്താനായി കറന്റ് അഫയേഴ്‌സ് ചോദ്യങ്ങൾ തുടങ്ങിയവയും കരിയർ കോർണറിൽ ലഭ്യമാക്കാറുണ്ട്. കരിയർ കോർണറിൽ സ്ഥാപിച്ചിട്ടുള്ള ഷെൽഫിൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി കരുതിയിട്ടുണ്ട്.  കൂടാതെ ഹയർ സെക്കന്ററി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ AFTER PLUS 2 ഹാൻഡ് ബുക്ക് , യോജന തുടങ്ങിയ മാസികകളും കരിയർ കോർണറിൽ ലഭ്യമാണ്.
എല്ലാവർഷവും  ഹയർ സെക്കന്ററി ഡയറക്ടറേറ്റ്  നടത്തുന്ന സിത്താർ, പാത്ത് ഫൈൻഡർ പ്രോഗ്രാമുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ട സഹായം ചെയ്‌തുകൊടുക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുന്നതിനായി സയൻസ് , കോമേഴ്സ് വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന മേഖലകളെക്കുറിച്ച് വിദഗ്ദ്ധരുടെ പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു.
കൂടാതെ തിരുവനന്തപുരം നെയ്യാറ്റിൻകര എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മായി  സഹകരിച്ചും കുട്ടികൾക്ക് കരിയർ എക്സ്പോയും കരിയർ ലഘുലേഖ വിതരണവും സംഘടിപ്പിക്കുന്നു.
ഫോക്കസ്  പോയിന്റ് എന്ന പേരിൽ എസ് .എസ് .എൽ .സി കഴിഞ്ഞ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കേണ്ട സബ്ജക്ട്  കോമ്പിനേഷനെക്കുറിച്ചു ആവശ്യമായ ഗൈഡൻസ് നൽകി വരുന്നു.
ഡിസംബർ മാസം മുതൽ KEAM , NEET , JEE , തുടങ്ങിയ മത്സരപരീക്ഷകൾക്കു കുട്ടികളെ സജ്ജമാക്കാൻ കരിയർ യൂണിറ്റ് ഹെല്പ് ഡെസ്ക് വളരെയേറെ സഹായിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസപരമായ വളർച്ചക്ക് നമ്മുടെ സ്കൂളിലെ കരിയർ യൂണിറ്റ് സദാസജ്ജമാണ് .

=ഹിന്ദി ക്ലബ് =

ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 'ഹിന്ദി ദിവസ്' സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണം ശ്രദ്ധേയമായിരുന്നു. 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു.

ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം ' വായനവാര'മായി ആചരിച്ചു.പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.മുരുകൻ കാട്ടാക്കട വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുന്ന തരത്തിൽ രചനാമത്സരങ്ങളും  ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയാണ് മത്സരങ്ങൾ നടത്തിയത്.

നവംബർ 1 മുതൽ 7 വരെ 'ഭാഷാ വാരാചരണം' സംഘടിപ്പിച്ചു. ഭാഷയുടെ.... സാഹിത്യത്തിന്റെ വിവിധമേഖലകളെ തൊട്ടറിയും വിധം വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ്  ഈ വാരം സമ്പന്നമാക്കിയത്.രചനാമത്സരങ്ങൾ, ഭാഷാ ക്വിസ്, കടങ്കഥ മത്സരം, നാടൻപാട്ട്, കാവ്യകേളി, അക്ഷര ശ്ലോകം, ഗാനമാലിക എന്നിവ കൊണ്ട് ഭാഷാവാരാചരണം മനോഹരമായിത്തീർന്നു.

അസാപ്
=അസാപ്=

വിദ്യാർത്ഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും ഉന്നത വിദ്യാഭ്യാസവകുപ്പും നടത്തുന്ന സംരംഭമാണ് അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) . എല്ലാ കോഴ്സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ. ടി എന്നിവയും പഠിക്കാനുള്ള അവസരമുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് പരമ പ്രധാനമായ ലക്ഷ്യം
വിദ്യാർത്ഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും ഉന്നത വിദ്യാഭ്യാസവകുപ്പും നടത്തുന്ന സംരംഭമാണ് അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) . എല്ലാ കോഴ്സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ. ടി എന്നിവയും പഠിക്കാനുള്ള അവസരമുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് പരമ പ്രധാനമായ ലക്ഷ്യം
=ഹിന്ദി ക്ലബ് =

ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 'ഹിന്ദി ദിവസ്' സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണം ശ്രദ്ധേയമായിരുന്നു. 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305893" എന്ന താളിൽനിന്ന് ശേഖരിച്ചത്