"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS (മൂലരൂപം കാണുക)
23:19, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 2: | വരി 2: | ||

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. വ്യത്യസ്ത വിഷയങ്ങളുടെ ലാബുകളും പ്രവർത്തിച്ചുവരുന്നു. |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. വ്യത്യസ്ത വിഷയങ്ങളുടെ ലാബുകളും പ്രവർത്തിച്ചുവരുന്നു. | ||
വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.
| വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.

= | =സ്കൂളിൽ ലഭ്യമാക്കുന്ന കേരള-കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ = | ||
===ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് === | ===ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് === | ||
എസ് സി കുട്ടികൾക്കും , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി , ഒ ഇ സി കുട്ടികൾക്കും കേരള സർക്കാരിന്റെ ഇ ഗ്രന്റ്‌സ് സ്കോളർഷിപ്പുകൾ നമ്മുടെ സ്കൂളിൽ നടപ്പിലാക്കി വരുന്നു. | എസ് സി കുട്ടികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി , ഒ ഇ സി കുട്ടികൾക്കും കേരള സർക്കാരിന്റെ ഇ ഗ്രന്റ്‌സ് സ്കോളർഷിപ്പുകൾ നമ്മുടെ സ്കൂളിൽ നടപ്പിലാക്കി വരുന്നു. | ||
===മെറിറ്റ് - കം - മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ് === | ===മെറിറ്റ് - കം - മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ് === | ||
ബി പി എൽ വിഭാഗത്തിൽ വരുന്ന എസ് സി , ജനറൽ , ഭിന്നശേഷി കുട്ടികൾ , കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവർ ഇവരിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 5000/-രൂപ വീതമുള്ള സ്കോളർഷിപ് തുക നൽകുന്നു. | ബി പി എൽ വിഭാഗത്തിൽ വരുന്ന എസ് സി , ജനറൽ , ഭിന്നശേഷി കുട്ടികൾ , കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവർ ഇവരിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 5000/-രൂപ വീതമുള്ള സ്കോളർഷിപ് തുക നൽകുന്നു. | ||
വരി 13: | വരി 13: | ||
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇ ഗ്രാന്റ്സ് പോർട്ടൽ വഴി പഠനത്തിന് ആവശ്യമായ തുക സ്കോളർഷിപ് ആയി ലഭ്യമാക്കുന്നു. | മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇ ഗ്രാന്റ്സ് പോർട്ടൽ വഴി പഠനത്തിന് ആവശ്യമായ തുക സ്കോളർഷിപ് ആയി ലഭ്യമാക്കുന്നു. | ||
===ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് === | ===ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് === | ||
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി വിജയിച്ച കുട്ടികൾക്കു | എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി വിജയിച്ച കുട്ടികൾക്കു കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭ്യമാക്കിവരുന്നു. | ||
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭ്യമാക്കിവരുന്നു. | കൂടാതെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് , വിദ്യാ സമുന്നതി സ്കോളർഷിപ്പുകളും | ||
കൂടാതെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് , വിദ്യാ സമുന്നതി | |||
കുട്ടികൾക്ക് ലഭ്യമാക്കുന്നതിനുള്ള എല്ലാ സഹായവും സ്കൂൾ ചെയ്തുവരുന്നു. | കുട്ടികൾക്ക് ലഭ്യമാക്കുന്നതിനുള്ള എല്ലാ സഹായവും സ്കൂൾ ചെയ്തുവരുന്നു. | ||
= '''പാഠ്യേതര പ്രവർത്തനങ്ങൾ 2021-22'''= | |||
= < | =ശാസ്ത്രപഥം= | ||

2021-2022 അദ്ധ്യയന വർഷത്തെ ശാസ്ത്ര പഥം പ്രോജക്ടുമായി ബന്ധപ്പെട്ട് നമ്മുടെ സയൻസ്, കൊമേഴ്സ് ക്ലാസുകളിലെ ജ്യോതിക, അസ്മിത, ശൃംഗ ജെ ഗിരി, രജത് രാജ് എന്നീ കുട്ടികൾ അവതരിപ്പിച്ച സെമിനാറുകളും പ്രോജക്ടും ജില്ലാ തലത്തിൽ ശ്രദ്ധേയമായി. പയർ ചെടികളെ ബാധിക്കുന്ന വെബ് ബ്ലൈറ്റ് രോഗത്തെക്കുറിച്ചും രോഗകാരിയായ ഫംഗസിനെതിരെ ഉപയോഗിക്കാവുന്ന ജൈവ-രാസ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള മേന്മകളെക്കുറിച്ചും നടത്തിയ പരീക്ഷണങ്ങളിലൂടെ പ്ലസ് വൺ സയൻസിലെ ജ്യോതിക തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് അവെയർനസ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് - 1986 എന്ന വിഷയത്തിൽ പ്ലസ് ടു കൊമേഴ്സിലെ അസ്മിത നടത്തിയ സെമിനാർ വിജ്ഞാനപ്രദമായിരുന്നു. ഉപഭോക്താവിന്റെ അവകാശങ്ങൾ ,ഉത്തരവാദിത്തങ്ങൾ, അവകാശ ലംഘനം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെക്കുറിച്ച് വളരെ വിശദമായും ലളിതമായും അവതരിപ്പിച്ചു. പ്ലസ് വൺ കൊമേഴ്സിലെ ശൃംഗ ജെ ഗിരിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ അനന്തസാധ്യതകൾ വിശദമാക്കുന്ന സെമിനാർ വളരെ വിജ്ഞാനപ്രദമായിരുന്നു. ഒരു പക്ഷേ ഭാവിയിൽ മനുഷ്യവർഗം തന്നെ എല്ലാ മേഖലകളിലും റോബോട്ടുകൾക്ക് വഴി മാറും എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു | |||
സ്വയം തൊഴിൽ അന്വേഷകർക്കായി സർക്കാറിന്റെ ഭാഗത്തു നിന്നും വിവിധ സ്റ്റാർട്ട് അപ്പ് പദ്ധതികൾക്കായി ലഭിക്കുന്ന സഹായങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവൽക്കരിക്കാൻ ഉള്ള ഒരു ചെറിയ ശ്രമമായിരുന്നു പ്ലസ് ടു കൊമേഴ്സ് ക്ലാസിലെ രജത് രാജിന്റേത്. | |||
പാഠ്യപ്രവർത്തനങ്ങൾക്കു പുറമേ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പാഠ്യേതരപ്രവർത്തനങ്ങളും നടന്നു വരുന്നു. | |||
1. സൗഹൃദക്ലബ്ബ്
| 1. സൗഹൃദക്ലബ്ബ്

2. നാഷണൽ സർവ്വീസ് സ്കീം
| 2. നാഷണൽ സർവ്വീസ് സ്കീം

വരി 43: | വരി 47: | ||
ഒന്നാം സമ്മാനർഹമായ പോസ്റ്റർ രചന | ഒന്നാം സമ്മാനർഹമായ പോസ്റ്റർ രചന | ||

അടച്ചു പൂട്ടൽ കാലത്തു CG & AC സെൽ നടത്തിയ എല്ലാ ഓൺലൈൻ പരിപാടികളിലും സ്കൂളിനെ പ്രതിനിധീകരിച്ചു ക്ലബ് അംഗങ്ങൾ പങ്കെടുക്കുകയും തുടർ പ്രവർത്തനമെന്നനിലയിൽ ശബ്ദസന്ദേശങ്ങളും വീഡിയോകളും തയ്യാറാക്കി ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മറ്റുകുട്ടികളിലേക്കു എത്തിച്ചു.“ആരോഗ്യമുള്ള രാഷ്ട്രത്തിനു ആരോഗ്യമുള്ള കുട്ടികൾ” എന്ന ആപ്തവാക്യം അർത്ഥവത്താക്കാൻ ക്ലബ് അതിന്റെ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു. |
അടച്ചു പൂട്ടൽ കാലത്തു CG & AC സെൽ നടത്തിയ എല്ലാ ഓൺലൈൻ പരിപാടികളിലും സ്കൂളിനെ പ്രതിനിധീകരിച്ചു ക്ലബ് അംഗങ്ങൾ പങ്കെടുക്കുകയും തുടർ പ്രവർത്തനമെന്നനിലയിൽ ശബ്ദസന്ദേശങ്ങളും വീഡിയോകളും തയ്യാറാക്കി ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മറ്റുകുട്ടികളിലേക്കു എത്തിച്ചു.“ആരോഗ്യമുള്ള രാഷ്ട്രത്തിനു ആരോഗ്യമുള്ള കുട്ടികൾ” എന്ന ആപ്തവാക്യം അർത്ഥവത്താക്കാൻ ക്ലബ് അതിന്റെ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു. | ||
=എൻ.എസ്.എസ്= | =എൻ.എസ്.എസ്= | ||
വരി 153: | വരി 118: | ||
പുതിയ ചുവടുകളിലൂടെ... വീണ്ടും... മുന്നോട്ട്... | പുതിയ ചുവടുകളിലൂടെ... വീണ്ടും... മുന്നോട്ട്... | ||
=ലിറ്റററി ക്ലബ്ബ്= | |||

ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം ' വായനവാര'മായി ആചരിച്ചു.പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.മുരുകൻ കാട്ടാക്കട വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുന്ന തരത്തിൽ രചനാമത്സരങ്ങളും ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയാണ് മത്സരങ്ങൾ നടത്തിയത്. | |||

നവംബർ 1 മുതൽ 7 വരെ 'ഭാഷാ വാരാചരണം' സംഘടിപ്പിച്ചു. ഭാഷയുടെ.... സാഹിത്യത്തിന്റെ വിവിധമേഖലകളെ തൊട്ടറിയും വിധം വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ് ഈ വാരം സമ്പന്നമാക്കിയത്.രചനാമത്സരങ്ങൾ, ഭാഷാ ക്വിസ്, കടങ്കഥ മത്സരം, നാടൻപാട്ട്, കാവ്യകേളി, അക്ഷര ശ്ലോകം, ഗാനമാലിക എന്നിവ കൊണ്ട് ഭാഷാവാരാചരണം മനോഹരമായിത്തീർന്നു.

=ഇക്കോ ക്ലബ് HSS പ്രവർത്തനങ്ങൾ= | |||
പ്രകൃതിയെ സൗഹൃദപരമായി വീക്ഷിക്കുന്നതിനും മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കുന്നതിനും പ്രകൃതിയെ തനിമയോടെ സംരക്ഷിക്കുന്നതിനും കഴിയുന്ന പ്രവർത്തനങ്ങളാണ് ഇക്കോ ക്ലബ് നടപ്പിലാക്കി വരുന്നത്. മാറിവരുന്ന പ്രകൃതിയുടെ യുടെ സന്തുലിതാവസ്ഥ നിലനിർത്തി പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇക്കോ ക്ലബ്ബിൻറെ പ്രഥമലക്ഷ്യം. | |||
ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് ഇക്കോ ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത് പരിസ്ഥിതി ദിനമായ ജൂൺ 5 ഇക്കോ ക്ലബിൻറെ നേതൃത്വത്തിൽ വളരെ വിപുലമായി തന്നെ ഓൺലൈൻ ആയി ആചരിച്ചു. അന്നേ ദിവസം കുട്ടികൾ എല്ലാവരും തന്നെ ഓരോ വൃഷ തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രകൃതിയോട് തങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. | |||
മറ്റൊരു പ്രധാന പ്രവർത്തനമായിരുന്നു മണ്ണിര കമ്പോസ്റ്റ് നിർമ്മാണം. ഇക്കോ ക്ലബ്ബിലെ അധ്യാപകരുടേയും കുട്ടികളുടേയും സഹകരണത്തോടെ ഒരു നല്ല മണ്ണിരക്കമ്പോസ്റ്റ് പിറ്റ് നിർമ്മിക്കുകയും അത് നല്ലരീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു. സ്കൂളിലെ പച്ചക്കറി കൃഷിക്ക് മണ്ണിരക്കമ്പോസ്റ്റ് വളരെയേറെ ഗുണം ചെയ്യുന്നു. | |||
കഴിഞ്ഞവർഷം ഇക്കോ ക്ലബ്ബിലെ അംഗങ്ങളുടെ പ്രവർത്തനഫലമായി ഒരു ഹരിത വനവും ഔഷധത്തോട്ടവും നമ്മുടെ സ്കൂളിന് ലഭിച്ചു. | |||
കൂടാതെ സ്കൂൾ പരിസരം ശുചിയാക്കി സൂക്ഷിക്കുന്നതിനും വൃക്ഷ ലതാദികൾ സംരക്ഷിക്കുന്നതിനും ഇക്കോ ക്ലബ്ബിലെ അംഗങ്ങൾ ആത്മാർഥമായി തന്നെ പ്രവർത്തിച്ചുവരുന്നു | |||
=കരിയർ ഗൈഡൻസ് യൂണിറ്റ്= | |||
വളരെ പ്രതീഷയോടെ ഹയർ സെക്കന്ററി ക്‌ളാസിൽ എത്തിച്ചേരുന്ന നമ്മുടെ കുട്ടികളുടെ അഭിരുചി എന്താണെന്നു തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള മേഖലകളിലേക്ക് തുടർ പഠനപ്രവർത്തനങ്ങൾ നടത്തുന്നതിനും അവർക്ക് അനുയോജ്യമായ ഒരു കരിയർ ലഭ്യമാക്കുന്നതിനും വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പ്രഥമ ലക്ഷ്യം. വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് കരിയർ ഗൈഡൻസ് യൂണിറ്റ് നടപ്പിലാക്കുന്നത്. | |||
കുട്ടികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി സ്കൂളിൽ ഒരു പ്രധാന ഭാഗത്തു തന്നെ കരിയർ കോർണർ സജ്ജീകരിച്ചിട്ടുണ്ട്. പ്ലസ് ടു പഠനശേഷം കുട്ടികൾക്ക് എഴുതേണ്ടിവരുന്ന മത്സരപരീക്ഷകളുടെയും, തുടർന്ന് പഠിക്കാവുന്ന കോഴ്സുകളുടെയും വിവരങ്ങൾ യഥാസമയം കരിയർ കോർണറിൽ സ്ഥാപിച്ചിട്ടുള്ള നോട്ടീസ് ബോര്ഡിൽ പ്രസിദ്ധപ്പെടുത്തുന്നു. കൂടാതെ അതാതു ദിവസത്തെ പ്രാധാന്യം, കുട്ടികൾക്ക് ഉത്തരം കണ്ടെത്താനായി കറന്റ് അഫയേഴ്‌സ് ചോദ്യങ്ങൾ തുടങ്ങിയവയും കരിയർ കോർണറിൽ ലഭ്യമാക്കാറുണ്ട്. കരിയർ കോർണറിൽ സ്ഥാപിച്ചിട്ടുള്ള ഷെൽഫിൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി കരുതിയിട്ടുണ്ട്. കൂടാതെ ഹയർ സെക്കന്ററി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ AFTER PLUS 2 ഹാൻഡ് ബുക്ക് , യോജന തുടങ്ങിയ മാസികകളും കരിയർ കോർണറിൽ ലഭ്യമാണ്. | |||
എല്ലാവർഷവും ഹയർ സെക്കന്ററി ഡയറക്ടറേറ്റ് നടത്തുന്ന സിത്താർ, പാത്ത് ഫൈൻഡർ പ്രോഗ്രാമുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ട സഹായം ചെയ്‌തുകൊടുക്കുകയും ചെയ്യുന്നു. | |||
വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുന്നതിനായി സയൻസ് , കോമേഴ്സ് വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന മേഖലകളെക്കുറിച്ച് വിദഗ്ദ്ധരുടെ പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു. | |||
കൂടാതെ തിരുവനന്തപുരം നെയ്യാറ്റിൻകര എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മായി സഹകരിച്ചും കുട്ടികൾക്ക് കരിയർ എക്സ്പോയും കരിയർ ലഘുലേഖ വിതരണവും സംഘടിപ്പിക്കുന്നു. | |||
ഫോക്കസ് പോയിന്റ് എന്ന പേരിൽ എസ് .എസ് .എൽ .സി കഴിഞ്ഞ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കേണ്ട സബ്ജക്ട് കോമ്പിനേഷനെക്കുറിച്ചു ആവശ്യമായ ഗൈഡൻസ് നൽകി വരുന്നു. | |||
ഡിസംബർ മാസം മുതൽ KEAM , NEET , JEE , തുടങ്ങിയ മത്സരപരീക്ഷകൾക്കു കുട്ടികളെ സജ്ജമാക്കാൻ കരിയർ യൂണിറ്റ് ഹെല്പ് ഡെസ്ക് വളരെയേറെ സഹായിക്കുന്നു. | |||
കുട്ടികളുടെ വിദ്യാഭ്യാസപരമായ വളർച്ചക്ക് നമ്മുടെ സ്കൂളിലെ കരിയർ യൂണിറ്റ് സദാസജ്ജമാണ് . | |||
=ഹിന്ദി ക്ലബ് = | |||
ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 'ഹിന്ദി ദിവസ്' സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണം ശ്രദ്ധേയമായിരുന്നു. 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. | |||