Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള  ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. വ്യത്യസ്ത വിഷയങ്ങളുടെ ലാബുകളും പ്രവർത്തിച്ചുവരുന്നു.

വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.

= '''ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ  2021-22'''=
1. സൗഹൃദക്ലബ്ബ്
2. നാഷണൽ സർവ്വീസ് സ്കീം
3. കരിയർ ഗൈഡൻസ്
4. ഇക്കോ ക്ലബ്ബ്
5. അസാപ്
6. ലിറ്റററി ക്ലബ്ബ്
7. ഹിന്ദി ക്ലബ്ബ്

=ലിറ്റററി ക്ലബ്ബ്=

ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം ' വായനവാര'മായി ആചരിച്ചു.പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.മുരുകൻ കാട്ടാക്കട വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുന്ന തരത്തിൽ രചനാമത്സരങ്ങളും  ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയാണ് മത്സരങ്ങൾ നടത്തിയത്.

നവംബർ 1 മുതൽ 7 വരെ 'ഭാഷാ വാരാചരണം' സംഘടിപ്പിച്ചു. ഭാഷയുടെ.... സാഹിത്യത്തിന്റെ വിവിധമേഖലകളെ തൊട്ടറിയും വിധം വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ്  ഈ വാരം സമ്പന്നമാക്കിയത്.രചനാമത്സരങ്ങൾ, ഭാഷാ ക്വിസ്, കടങ്കഥ മത്സരം, നാടൻപാട്ട്, കാവ്യകേളി, അക്ഷര ശ്ലോകം, ഗാനമാലിക എന്നിവ കൊണ്ട് ഭാഷാവാരാചരണം മനോഹരമായിത്തീർന്നു.

=നമ്മുടെ സ്കൂളിൽ ലഭ്യമാക്കുന്ന കേരള കേന്ദ്ര സർക്കാരുകളുടെ വിവിധതരം സ്കോളർഷിപ്പുകൾ =

===ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് ===
===ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് ===
വരി 33: വരി 17:
കൂടാതെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് , വിദ്യാ സമുന്നതി സ്കോളര്ഷിപ്പുകളും

കുട്ടികൾക്ക് ലഭ്യമാക്കുന്നതിനുള്ള എല്ലാ സഹായവും സ്കൂൾ ചെയ്തുവരുന്നു.

= '''പാഠ്യേതര പ്രവർത്തനങ്ങൾ  2021-22'''=
1. സൗഹൃദക്ലബ്ബ്

2. നാഷണൽ സർവ്വീസ് സ്കീം

3. കരിയർ ഗൈഡൻസ്

4. ഇക്കോ ക്ലബ്ബ്

5. അസാപ്

6. ലിറ്റററി ക്ലബ്ബ്

7. ഹിന്ദി ക്ലബ്ബ്

=സൗഹൃദ ക്ലബ്‌ =

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകവും സങ്കീർണവുമായ കാലഘട്ടമാണ് കൗമാരം. ഈ  പ്രായത്തിൽ കുട്ടികൾ ശാരീരികവും മാനസീകവുമായ ധാരാളം പ്രശ്നങ്ങൾ അഭിമുഖീ കരിക്കേണ്ടിവരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ആരോഗ്യ കരമായും ശാസ്ത്രീയമായും പരിഹാരം കാണുവാനും, ശാരീരികരോഗ്യം, മാനസീകാരോഗ്യം ,പ്രത്യുൽപ്പാദാനാരോഗ്യം, പോഷകാഹാരവ്യവസ്ഥ, കുടുംബ സംരക്ഷണം എന്നീ മേഖലകളിൽ ബോധവൽക്കരണം നൽകി ഉറച്ച കാൽവയ്പ്പോടെ യൗവനത്തിലേക്കു കൗമാര പ്രായക്കാരായ ഹയർ സെക്കന്ററി വിദ്യാർഥി കളെ കൈപിടിച്ചുയർത്തുവാനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന CG&AC സെൽ ധാരാളം പരിപാടികൾ ആസൂത്രണം ചെയ്തു നടത്തി വരുന്നു. സ്കൂൾ തലത്തിൽ അവ പ്രവർത്തികമാക്കുന്ന ക്ലബ്ബുകളാണ് സൗഹൃദ ക്ലബ്ബുകൾ. കുട്ടികൾ നേരിടുന്ന ഏതു പ്രശ്നങ്ങളും  തുറന്നു പറയുവാനുള്ള ഒരു വേദിയാണ്ഈ ക്ലബ്ബുകൾ. രഹസ്യസ്വഭാവം ക്ലബ്ബിന്റെ മുഖമുദ്രയാണ്.

നമ്മുടെ സ്കൂളിൽ സൗഹൃദ ക്ലബ്‌ പ്രവർത്തനമാരംഭിച്ചത് 2019-20 അധ്യയന വർഷത്തിലാണ് .ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോമേഴ്‌സ് വിഭാഗം അധ്യാപിക സീനത്ത് ടീച്ചർ ആണ്.2020 ജനുവരി 4, വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി ലതാകുമാരി ക്ലബ്‌ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
===സൗഹൃദവേദി===

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും സൗഹൃദവേദി രൂപീകരിച്ചിട്ടുണ്ട്.
കുട്ടികൾ നേരിടുന്ന ഏതു പ്രശ്നവുംവളരെ രഹസ്യമായി സ്കൂൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്താൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട് .
കൗമാര പ്രായക്കാരായ മക്കളെ ശരിയായ രീതിയിൽ മുന്നോട്ടു നയിക്കാൻ രക്ഷിതാക്കൾക്ക് നൽകുന്ന ബോധവൽക്കരണ പരിപാടികൾ ക്ലബ്ബിന്റെ ഭാഗമാണ്.
ശാരീരിഗാരോഗ്യം, മാനസീകാരോഗ്യം, പ്രത്യുല്പാദനആരോഗ്യം പോഷകാഹാരവ്യവസ്ഥ, കുടുംബ സംരക്ഷണം എന്നീ തലങ്ങളിൽ കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ധാരാളം പരിപാടികൾ  നടന്നു വരുന്നു.
===ഒരു തൈ നടാം===

പ്രകൃതി സ്നേഹം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ “ഒരു തൈ നടാം “ ആനുകാലിക പ്രസക്തിയുള്ള പരിപാടിയായിരുന്നു
---സൗഹൃദാ ദിനം---

എല്ലാവർഷവും നവംബർ 20 സൗഹൃദാ ദിനമായി ആചാരിക്കുന്നു ജീവിത നൈപുണികളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതാണ് ദിനചാരണത്തിന്റ ഉദ്ദേശ്യം.2020-21 വർഷത്തെ സൗഹൃദാ ദിനം വാരാചരണമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. വാരാചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്. നിർവഹിച്ചു.
ജീവിത നൈപുണികളുടെ വീഡിയോ പ്രദർശനം,  പോസ്റ്റർ രചനാ മത്സരവും പ്രദർശനവും,മൊബൈൽ ഫോട്ടോഗ്രഫി മത്സരം,ഉപന്യാസമത്സരം എന്നീപരിപാടികളും കുട്ടികളുടെ മാനസീക ഉല്ലാസത്തിനു വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി .
ഒന്നാം സമ്മാനം ലഭിച്ച മൊബൈൽ ഫോട്ടോഗ്രാഫി  വിഷയം “ ജീവനം അതി ജീവനം “
ഒന്നാം സമ്മാനർഹമായ പോസ്റ്റർ രചന

അടച്ചു പൂട്ടൽ കാലത്തു CG & AC സെൽ നടത്തിയ എല്ലാ ഓൺലൈൻ പരിപാടികളിലും സ്കൂളിനെ പ്രതിനിധീകരിച്ചു ക്ലബ്‌ അംഗങ്ങൾ പങ്കെടുക്കുകയും തുടർ പ്രവർത്തനമെന്നനിലയിൽ    ശബ്ദസന്ദേശങ്ങളും വീഡിയോകളും തയ്യാറാക്കി ക്ലാസ്സ്‌ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മറ്റുകുട്ടികളിലേക്കു എത്തിച്ചു.“ആരോഗ്യമുള്ള രാഷ്ട്രത്തിനു ആരോഗ്യമുള്ള കുട്ടികൾ” എന്ന ആപ്തവാക്യം അർത്ഥവത്താക്കാൻ ക്ലബ്‌ അതിന്റെ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു.
=ലിറ്റററി ക്ലബ്ബ്=

ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം ' വായനവാര'മായി ആചരിച്ചു.പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.മുരുകൻ കാട്ടാക്കട വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുന്ന തരത്തിൽ രചനാമത്സരങ്ങളും  ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയാണ് മത്സരങ്ങൾ നടത്തിയത്.

നവംബർ 1 മുതൽ 7 വരെ 'ഭാഷാ വാരാചരണം' സംഘടിപ്പിച്ചു. ഭാഷയുടെ.... സാഹിത്യത്തിന്റെ വിവിധമേഖലകളെ തൊട്ടറിയും വിധം വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ്  ഈ വാരം സമ്പന്നമാക്കിയത്.രചനാമത്സരങ്ങൾ, ഭാഷാ ക്വിസ്, കടങ്കഥ മത്സരം, നാടൻപാട്ട്, കാവ്യകേളി, അക്ഷര ശ്ലോകം, ഗാനമാലിക എന്നിവ കൊണ്ട് ഭാഷാവാരാചരണം മനോഹരമായിത്തീർന്നു.

വരി 135: വരി 153:

പുതിയ ചുവടുകളിലൂടെ... വീണ്ടും... മുന്നോട്ട്...

സൗഹൃദ ക്ലബ്‌
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകവും സങ്കീർണവുമായ കാലഘട്ടമാണ് കൗമാരം. ഈ  പ്രായത്തിൽ കുട്ടികൾ ശാരീരികവും മാനസീകവുമായ ധാരാളം പ്രശ്നങ്ങൾ അഭിമുഖീ കരിക്കേണ്ടിവരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ആരോഗ്യ കരമായും ശാസ്ത്രീയമായും പരിഹാരം കാണുവാനും, ശാരീരികരോഗ്യം, മാനസീകാരോഗ്യം ,പ്രത്യുൽപ്പാദാനാരോഗ്യം, പോഷകാഹാരവ്യവസ്ഥ, കുടുംബ സംരക്ഷണം എന്നീ മേഖലകളിൽ ബോധവൽക്കരണം നൽകി ഉറച്ച കാൽവയ്പ്പോടെ യൗവനത്തിലേക്കു കൗമാര പ്രായക്കാരായ ഹയർ സെക്കന്ററി വിദ്യാർഥി കളെ കൈപിടിച്ചുയർത്തുവാനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന CG&AC സെൽ ധാരാളം പരിപാടികൾ ആസൂത്രണം ചെയ്തു നടത്തി വരുന്നു. സ്കൂൾ തലത്തിൽ അവ പ്രവർത്തികമാക്കുന്ന ക്ലബ്ബുകളാണ് സൗഹൃദ ക്ലബ്ബുകൾ. കുട്ടികൾ നേരിടുന്ന ഏതു പ്രശ്നങ്ങളും  തുറന്നു പറയുവാനുള്ള ഒരു വേദിയാണ്ഈ ക്ലബ്ബുകൾ. രഹസ്യസ്വഭാവം ക്ലബ്ബിന്റെ മുഖമുദ്രയാണ്.
നമ്മുടെ സ്കൂളിൽ സൗഹൃദ ക്ലബ്‌ പ്രവർത്തനമാരംഭിച്ചത് 2019-20 അധ്യയന വർഷത്തിലാണ് .ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോമേഴ്‌സ് വിഭാഗം അധ്യാപിക സീനത്ത് ടീച്ചർ ആണ്.2020 ജനുവരി 4, വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി ലതാകുമാരി ക്ലബ്‌ ഔപചാരികമായി ഉദ്ഘാടനം ചെയ്തു
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും സൗഹൃദവേദി രൂപീകരിച്ചിട്ടുണ്ട്.
കുട്ടികൾ നേരിടുന്ന ഏതു പ്രശ്നവുംവളരെ രഹസ്യമായി സ്കൂൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്താൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട് .
കൗമാര പ്രായക്കാരായ മക്കളെ ശരിയായ രീതിയിൽ മുന്നോട്ടു നയിക്കാൻ രക്ഷിതാക്കൾക്ക് നൽകുന്ന ബോധവൽക്കരണ പരിപാടികൾ ക്ലബ്ബിന്റെ ഭാഗമാണ്.
ശാരീരിഗാരോഗ്യം, മാനസീകാരോഗ്യം, പ്രത്യുല്പാദനആരോഗ്യം പോഷകാഹാരവ്യവസ്ഥ, കുടുംബ സംരക്ഷണം എന്നീ തലങ്ങളിൽ കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ധാരാളം പരിപാടികൾ  നടന്നു വരുന്നു.
പ്രകൃതി സ്നേഹം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ “ഒരു തൈ നടാം “ ആനുകാലിക പ്രസക്തിയുള്ള പരിപാടിയായിരുന്നു
എല്ലാവർഷവും നവംബർ 20 സൗഹൃദാ ദിനമായി ആചാരിക്കുന്നു ജീവിത നൈപുണികളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതാണ് ദിനചാരണത്തിന്റ ഉദ്ദേശ്യം.2020-21 വർഷത്തെ സൗഹൃദാ ദിനം വാരാചരണമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. വാരാചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്. നിർവഹിച്ചു.PTA പ്രസിഡന്റ്‌ ശ്രീ വി. ജി. ഗിരി അധ്യക്ഷനായിരുന്ന ചടങ്ങിൽ CG&AC ജില്ലാ  കോ -ഓർഡിനേറ്റർ ശ്രീകല ടീച്ചർ നടത്തിയ മുഖ്യ പ്രഭാഷണം രക്ഷകർത്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി.
ജീവിത നൈപുണികളുടെ വീഡിയോ പ്രദർശനം,  പോസ്റ്റർ രചനാ മത്സരവും പ്രദർശനവും,മൊബൈൽ ഫോട്ടോഗ്രഫി മത്സരം,ഉപന്യാസമത്സരം എന്നീപരിപാടികളും കുട്ടികളുടെ മാനസീക ഉല്ലാസത്തിനു വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി .

ഒന്നാം സമ്മാനം ലഭിച്ച മൊബൈൽ ഫോട്ടോഗ്രാഫി  വിഷയം “ ജീവനം അതി ജീവനം “
ഒന്നാം സമ്മാനർഹമായ പോസ്റ്റർ രചന
അടച്ചു പൂട്ടൽ കാലത്തു CG & AC സെൽ നടത്തിയ എല്ലാ ഓൺലൈൻ പരിപാടികളിലും സ്കൂളിനെ പ്രതിനിധീകരിച്ചു ക്ലബ്‌ അംഗങ്ങൾ പങ്കെടുക്കുകയും തുടർ പ്രവർത്തനമെന്നനിലയിൽ    ശബ്ദസന്ദേശങ്ങളും വീഡിയോകളും തയ്യാറാക്കി ക്ലാസ്സ്‌ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മറ്റുകുട്ടികളിലേക്കു എത്തിച്ചു.
“ആരോഗ്യമുള്ള രാഷ്ട്രത്തിനു ആരോഗ്യമുള്ള കുട്ടികൾ” എന്ന ആപ്തവാക്യം അർത്ഥവത്താക്കാൻ ക്ലബ്‌ അതിന്റെ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305804" എന്ന താളിൽനിന്ന് ശേഖരിച്ചത്