"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/വിദ്യാരംഗം (മൂലരൂപം കാണുക)
23:18, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
2021 | 2021 | ||
2021 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 ന് ഓൺലൈനായി പ്രശസ്ത ഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവഹിച്ചു. സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ഷാജി മഞ്ചരി ആശംസകളർപ്പിച്ചു . ഹെഡ്മിട്രസ് ഗീത ദേവി ടീച്ചർ അധ്യക്ഷതവഹിച്ചു.ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നിവ അന്നേ ദിനം സംഘടിപ്പിച്ചു.വായനാ ദിനത്തിൽ അമ്മയ്ക്ക് ഒരു പുസ്തകം, മാം ചുവട്ടിലെ വായന എന്നിവയ്ക്ക് തുടക്കം ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർകൃതികളുടെ ദൃശ്യാവിഷ്കാരം കാവ്യകേളി എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ ബഷീറിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അഭിനയിക്കുകയും അതിന്റെ വിഡീയോ പ്രദർശിപ്പിക്കുകയും ചെയ്തു. കഥ, കവിത എന്നിവ അവതരിപ്പിക്കാനുളള ഇടം നൽകി. | * 2021 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 ന് ഓൺലൈനായി പ്രശസ്ത ഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവഹിച്ചു. | ||
* സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ഷാജി മഞ്ചരി ആശംസകളർപ്പിച്ചു . | |||
* ഹെഡ്മിട്രസ് ഗീത ദേവി ടീച്ചർ അധ്യക്ഷതവഹിച്ചു. | |||
* ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നിവ അന്നേ ദിനം സംഘടിപ്പിച്ചു. | |||
* വായനാ ദിനത്തിൽ അമ്മയ്ക്ക് ഒരു പുസ്തകം, മാം ചുവട്ടിലെ വായന എന്നിവയ്ക്ക് തുടക്കം | |||
* ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർകൃതികളുടെ ദൃശ്യാവിഷ്കാരം | |||
* കാവ്യകേളി എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ ബഷീറിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അഭിനയിക്കുകയും അതിന്റെ വിഡീയോ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
* കഥ, കവിത എന്നിവ അവതരിപ്പിക്കാനുളള ഇടം നൽകി. | |||
* ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർകൃതികളുടെ അവലോകനം നടത്തി. | |||
* എച്ച് എം ശ്രീമതി ഗീത ദേവി ടീച്ചർ ടീച്ചർ ബേബി ടീച്ചർ ലേഖ ടീച്ചർ ഷീല ടീച്ചർ നിഷ ടീച്ചർ സന്ധ്യ ടീച്ചർ ടീച്ചർ എന്നിവർ ബഷീർ കൃതികളെ കുറിച്ച് സംസാരിച്ചു |