"എസ്.സി. വി.എൽ.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.സി. വി.എൽ.പി.എസ്.കൊടുമൺ (മൂലരൂപം കാണുക)
22:02, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
വരി 67: | വരി 67: | ||
== ആമുഖം == | == ആമുഖം == | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ കൊടുമണ്ണുള്ള ഒരു സർക്കാർ വിദ്യാലയമാണ് എസ് സി വി എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പത്തനംതിട്ട] ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ [https://en.wikipedia.org/wiki/Adoor അടൂർ] ഉപജില്ലയിലെ കൊടുമണ്ണുള്ള ഒരു സർക്കാർ വിദ്യാലയമാണ് എസ് സി വി എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB ശക്തിഭദ്രന്റെ] മണ്ണ് '[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%82%E0%B4%A1%E0%B4%BE%E0%B4%AE%E0%B4%A3%E0%B4%BF ആശ്ചര്യചൂഡാമണി] ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B5%BA_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊടുമൺ]. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ചരിത്രം|കൂടുതൽ വായിക്കുക]] | [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB ശക്തിഭദ്രന്റെ] മണ്ണ് '[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%82%E0%B4%A1%E0%B4%BE%E0%B4%AE%E0%B4%A3%E0%B4%BF ആശ്ചര്യചൂഡാമണി] ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B5%BA_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊടുമൺ]. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന [https://en.wikipedia.org/wiki/Chithira_Thirunal_Balarama_Varma ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ] മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |