Jump to content
സഹായം

"എസ്.സി. വി.എൽ.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2019 – 20 അടൂർ ഉപജില്ല കലോത്സവത്തിൽ മുഴുവൻ പോയിൻെറുകളും നേടി ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സയൻസ് ഫെയറിൽ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ ആറാം സ്ഥാനവും നേടി. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരത്തിൽ ദേശഭക്തി ഗാനത്തിന് ആറാം സ്ഥാനം കരസ്ഥമാക്കി. 2019 – 20 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ഒൻപത്  കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. മലയാള മനോരമ നല്ല പാഠം, മാതൃഭൂമി സീഡ് എന്നിവയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും സ്കൂൾ അർഹമായിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം.
2019 – 20 അടൂർ ഉപജില്ല കലോത്സവത്തിൽ മുഴുവൻ പോയിൻെറുകളും നേടി ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സയൻസ് ഫെയറിൽ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ ആറാം സ്ഥാനവും നേടി. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരത്തിൽ ദേശഭക്തി ഗാനത്തിന് ആറാം സ്ഥാനം കരസ്ഥമാക്കി. 2019 – 20 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ഒൻപത്  കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. മലയാള മനോരമ നല്ല പാഠം, മാതൃഭൂമി സീഡ് എന്നിവയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും സ്കൂൾ അർഹമായിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം ലഭ്യമാണ്. സ്കൂളിലെ പാഠ്യ- പാഠ്യേതര പ്രവ‍ർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ ഫേസ് ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത് പൊതുസമൂഹത്തിലേക്ക് എത്തിക്കാറുണ്ട്. [https://m.facebook.com/scvkodumon.srichithiravilasam ഫേസ് ബുക്ക് പേജിലേക്കെത്താം.]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305254" എന്ന താളിൽനിന്ന് ശേഖരിച്ചത്