"ജി.എൽ.പി.എസ് പെരുംപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പെരുംപറമ്പ് (മൂലരൂപം കാണുക)
14:21, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | ||
പെരുമ്പറമ്പ് ഗ്രാമത്തിന്റെ അക്ഷര ദീപമായി ജ്വലിച്ചു നിൽക്കുന്ന ജി .എൽ .പി .സ്കൂൾ 1928 ൽ ജന്മം കൊണ്ടു .ഇപ്പോൾ ഈ സ്ഥാപനം വിജയകരമായ സേവനത്തിന്റെ 93 വർഷം പിന്നിട്ടിരിക്കുന്നു .പ്രഗൽഭരും നിസ്വാർത്ഥമതികളുമായ അധ്യാപകരുടെ സേവനം തുടക്കം മുതൽ ഇവിടെ ലഭ്യമാകുന്നു .ഇന്ന് സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട് .ശക്തമായ പി .ടി .എ ,എം .ടി .എ ,എസ് .എം .സി ,പൂർവ വിദ്യാർത്ഥി സംഘടന എന്നിവ സ്കൂളിന്റെ പുരോഗതിക്ക് മുഖ്യ ഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട് .കാലാനുസൃതമായി വന്ന ബോധന സമ്പ്രദായത്തിലെ മാറ്റങ്ങൾക്കനുസരിച്ച് രക്ഷിതാക്കളും സ്കൂളും തമ്മിൽ സൗഹൃദമായ ബന്ധം പുലർത്തുന്നതു കൊണ്ട് പാഠ്യ പാഠ്യേതര നിലവാരം ഉയർത്തി കൊണ്ടു വരാൻ കഴിഞ്ഞിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |