"ജി യു പി എസ് കരിങ്ങാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കരിങ്ങാരി/ചരിത്രം (മൂലരൂപം കാണുക)
13:49, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022ചരിത്രം
(ചരിത്രം) |
(ചരിത്രം) |
||
വരി 8: | വരി 8: | ||
ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു.പ്രാധമിക വിദ്യാലയങ്ങൾ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഹെഡ്മാസ്റ്ററും ഒരധ്യാപകനുമാണ് സ്കൂൾ കാര്യങ്ങൾ നടത്തിയിരുന്നത്.ശ്രീ കേളപ്പൻ നായരാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ.വിവിധ നിറങ്ങളിലുള്ള ചോക്കു കഷണങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിരുന്ന സദാ ഡബിൾമുണ്ടും പച്ച ഷർട്ടും ധരിച്ചു വരുന്ന ആകർഷകമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു അദ്ദേഹം.രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും ചതുഷ്ക്രിയകളും ആയിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.സ്ലെയിറ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ. | ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു.പ്രാധമിക വിദ്യാലയങ്ങൾ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഹെഡ്മാസ്റ്ററും ഒരധ്യാപകനുമാണ് സ്കൂൾ കാര്യങ്ങൾ നടത്തിയിരുന്നത്.ശ്രീ കേളപ്പൻ നായരാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ.വിവിധ നിറങ്ങളിലുള്ള ചോക്കു കഷണങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിരുന്ന സദാ ഡബിൾമുണ്ടും പച്ച ഷർട്ടും ധരിച്ചു വരുന്ന ആകർഷകമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു അദ്ദേഹം.രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും ചതുഷ്ക്രിയകളും ആയിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.സ്ലെയിറ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ. | ||
'''ആദ്യകാല വിദ്യാർഥികൾ''' | |||
താഴെ ഇല്ലത്ത് ഗണപതി എമ്പ്രാന്തിരായാണ് പ്രവേശന രജിസ്റ്റർ പ്രകാരം ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി.പ്രവേശന തിയ്യതി 28.09.1925 ഈശ്വരൻ എമ്പ്രാന്തിരി , വിഷ്ണു എമ്പ്രാന്തിരി, കുഞ്ഞിരാമ പണിക്കർ , കുഞ്ഞികൃഷ്ണ മാരാർ , ജാനകി അമ്മാൾ , സരസ്വതി അമ്മാൾ, നാരായണൻ എമ്പ്രാന്തിരി,ചമ്പു നായർ, കൃഷ്ണൻ നമമ്പ്യാർ, നാരായണൻ നമ്പ്യാർ , മീനാക്ഷി , ശങ്കരൻ ഗുരുക്കൾ , ഗോപാലൻ അടിയോടി,കേളപ്പൻ നായർ,അനന്തൻ നായർ,കണ്ണൻ നമ്പ്യാർ,തുടങ്ങി 35 പേരാണ് ആദ്യബാച്ചിലെ വിദ്യാർത്ഥികൾ | |||
രണ്ടാം ബാച്ചിൽ ചന്തു,രാമൻ,അച്ചപ്പൻ,കേളു,ചന്തു രാമൻ,ഗോവിന്ദൻ ,നായർ,ഗോപാലൻ നായർ,തുടങ്ങി 24 വിദ്യാർത്ഥികൾ സ്കൂളിൽ ചേർന്നതായി കാണുന്നു.ആദ്യ രണ്ടു ബാച്ചുകളിലും വിദ്യാരംഭത്തോടനുബന്ധിച്ചാണ് സ്കൂൾ പ്രവേശനം നടന്നിരുന്നത്.മൂന്നാം ബാച്ച് മുതൽ പ്രവേശനം ജൂൺ മാസം മുതൽ നടന്നു വരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യയാസം ചെയ്യിക്കുന്നതിൽ ഈ പ്രദേശത്തുകാർ കാണിച്ച ശുഷ്കാന്തി പ്രശംസനീയമത്രെ. | |||
'''വിദ്യാർത്ഥി പ്രവേശനം ജാതി മത രീതികൾ''' | |||
എമ്പ്രാന്തിരി,നമ്പീശൻ,നായർ,നമ്പ്യാർ,ഗുരുക്കൾ,കുറിച്ച്യർ,മൂസ്സത്,എന്നീ വിഭാഗങ്ങളിൽപെട്ട കുട്ടികളാണ് ആദ്യത്തെ കാൽ നൂറ്റാണ്ട് കാലത്തോളം ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നത്.നാൽപ്പതുകളുടെ മധ്യത്തോടെ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ചില കുട്ടികളും ഇവിടെ പഠിച്ചിട്ടുണ്ട്.സ്കൂളിന്റെ അപ്ഗ്രഡേഷനു ശേഷം തരുവണ ഭാഗത്തു നിന്ന് മുസ്ലിം സമുദായത്തിൽപെട്ടവരും ഇവിടെ പഠിച്ചിട്ടുണ്ട്.ഈപ്രദേശത്തെ പ്രധാനപ്പെട്ട ആദിവാസി വിഭാഗമായ പണിയ വിഭാഗത്തിൽ നിന്നുമുള്ള ഒരു വിദ്യാർത്ഥി സ്കൂളിൽ ചേരുന്നത് സ്കൂൾ ആരംഭിച്ച് 32 വർഷങ്ങൾക്കു ശേഷം 1957 ൽ ആണ്.ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് ഇന്ന് അൽപം മെച്ചമുണ്ടെങ്കിലും കാലാനുസൃതമായി പ്രതീക്ഷക്കനുസരിച്ച് മാറ്റം വന്നിട്ടില്ല. |