"ജി യു പി എസ് കരിങ്ങാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കരിങ്ങാരി/ചരിത്രം (മൂലരൂപം കാണുക)
12:56, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022ചരിത്രം
(ചരിത്രം) |
(ചരിത്രം) |
||
വരി 3: | വരി 3: | ||
സ്കൂള് ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനിൽപ്പ് അപകടത്തിലായി.പാലിയാണ വട്ടോളി വീട്ടിലെ മുകൾ തട്ടിലായിരുന്നു തുടർന്ന് സ്കൂൾ നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയിൽ അതേറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥ കുറേക്കാലം തുടർന്നു. | സ്കൂള് ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനിൽപ്പ് അപകടത്തിലായി.പാലിയാണ വട്ടോളി വീട്ടിലെ മുകൾ തട്ടിലായിരുന്നു തുടർന്ന് സ്കൂൾ നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയിൽ അതേറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥ കുറേക്കാലം തുടർന്നു. | ||
വട്ടോളി വീടിന്റെ മുകൾ തട്ടിന് സ്കൂളിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത | വട്ടോളി വീടിന്റെ മുകൾ തട്ടിന് സ്കൂളിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറമ്പിൽ ഒരു കെട്ടിടം ഉണ്ടാക്കാൻ തീരുമാനമായി.മേനോൻ നമ്പീശൻ എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുുറ്റി കേശവൻ നമ്പീശന്റെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവിന്ദൻ നായർ,ശ്രീ വട്ടോളി അനനന്തൻ നായർ,തേനോത്തുമ്മൽ ഉണ്ണിനായർ എന്നിവർ അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോർഡുകളുമല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു. | ||
'''ഭരണ സംവിധാനം''' | |||
ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു.പ്രാധമിക വിദ്യാലയങ്ങൾ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഹെഡ്മാസ്റ്ററും ഒരധ്യാപകനുമാണ് സ്കൂൾ കാര്യങ്ങൾ നടത്തിയിരുന്നത്.ശ്രീ കേളപ്പൻ നായരാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ.വിവിധ നിറങ്ങളിലുള്ള ചോക്കു കഷണങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിരുന്ന സദാ ഡബിൾമുണ്ടും പച്ച ഷർട്ടും ധരിച്ചു വരുന്ന ആകർഷകമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു അദ്ദേഹം.രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും ചതുഷ്ക്രിയകളും ആയിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.സ്ലെയിറ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ. |